Government Employees Salary

21 ശതമാനം ഡി.എ കുടിശിക: ജീവനക്കാരന് നഷ്ടം 1.09 ലക്ഷം മുതൽ 6.56 ലക്ഷം വരെ

സെക്രട്ടേറിയറ്റ്, പോലിസ്, ടീച്ചർ, ഓഫിസ് അറ്റൻഡൻ്റ്, ക്ലർക്ക്, സിവിൽ സർജൻ, എഞ്ചിനിയർ എന്നിവർക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ; ഓരോ ജീവനക്കാരൻ്റേയും നഷ്ടം അറിയാം തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലക്ഷങ്ങളുടെ

പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ഡിഎ കുടിശിക അനുവദിക്കും; നടപടി പ്രഭാവര്‍മ്മയുടെയും സിഎം രവീന്ദ്രന്റെയും പി ശശിയുടെയും അതൃപ്തിയെ തുടര്‍ന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്ക് ഡിഎ (Dearness Allowance) കുടിശിക അനുവദിക്കും. പ്രഖ്യാപിച്ച രണ്ട് ശതമാനം ഡിഎയോടൊപ്പം ഡി.എ കുടിശിക പ്രഖ്യാപിക്കാതിരുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ത്രിമൂര്‍ത്തികള്‍

പെൻഷൻകാർക്ക് നഷ്ടപ്പെടുന്നത് 65,052 രൂപ വരെ; 39 മാസത്തെ ഡി.ആർ കുടിശിക നിഷേധിച്ചതില്‍ ആശങ്കയോടെ ഏഴുലക്ഷം പെൻഷൻകാർ.. ഓരോത്തർക്കും നഷ്ടപ്പെട്ട തുക ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിലെ ഏഴുലക്ഷം പെൻഷൻകാർ ആശങ്കയില്‍. 39 മാസത്തെ ക്ഷാമ ആശ്വാസ (Dearness relief - DR) കുടിശിക നിഷേധിച്ച ബാലഗോപാലിൻ്റെ നടപടിയിലൂടെ 8,970 രൂപ മുതൽ

ഡിഎ ഉത്തരവിലൂടെ 39 മാസത്തെ കുടിശിക കവർന്നതിൽ പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: സർക്കാർ പുറപ്പെടുവിച്ച ഡിഎ ഉത്തരവിലൂടെ 39 മാസത്തെ കുടിശിക കവർന്നെടുത്തത് അത്യന്തം പ്രതിഷേധാർഹമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. സർക്കാർ ഉത്തരവിൽ ഡിഎ ഏഴിൽ നിന്നും 9

സർക്കാർ ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും ഡി.എ ഉത്തരവ് ഇറങ്ങി; കുടിശികയെ കുറിച്ച് മൗനം! വിചിത്ര ഓർഡറിൽ വിമർശനം

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡി.എ/ ഡി.ആർ വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി. 2 ശതമാനം ആണ് വർധനവ്. ഇതോടെ ഡി.എ 7 ൽ നിന്ന് 9 ശതമാനമായി ഉയർന്നു.

ചരിത്രത്തിൽ ആദ്യമായാണ് 3 കഴിഞ്ഞിട്ടും ശമ്പളം വൈകുന്നത്, മുഖ്യമന്ത്രി ഒളിവിലാണോ എന്നാണ് തന്റെ സംശയം; രമേശ്‌ ചെന്നിത്തല

ട്രഷറി പരിപൂർണ്ണമായി നിലച്ചുവെന്നും ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് കഴിഞ്ഞിട്ടും ശമ്പളം വൈകുന്നതെന്നും കോൺ​ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. ഇനി 12 കഴിഞ്ഞിട്ടേ ശമ്പളം കിട്ടു. ഗുരുതര സാഹചര്യം

ശമ്പളം ഇന്നും ഇല്ല; സെക്രട്ടറിയേറ്റ് സ്തംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് ഇന്ന് നിശ്ചലമാകും. ജീവനക്കാർക്ക് ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന് കക്ഷി രാഷ്ട്രിയ ഭേദമില്ലാതെ പിന്തുണ

ആകെ കുടുങ്ങി സര്‍ക്കാര്‍ ജീവനക്കാര്‍; ശമ്പളവും ഇല്ല അക്കൗണ്ടിലെ പണവും ബ്ലോക്കായി

ജീവനക്കാരുടെ നിരാഹാര സത്യഗ്രഹം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ ശമ്പളം കിട്ടാന്‍ നിരാഹാര സമരവുമായി സര്‍ക്കാര്‍ ജീവനക്കാര്‍. സെക്രട്ടേറിയറ്റിന് മുന്നിലെ

ശമ്പളം മുടങ്ങിയത് കെടുകാര്യസ്ഥത മൂലം: പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം പാസായെങ്കിലും പണം ലഭിക്കാത്ത അവസ്ഥ. ട്രഷറി സേവിങ്‌സ് ബാങ്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണു ജീവനക്കാരുടെ ശമ്പളം കൈമാറുന്നത്. ശമ്പളം ട്രഷറി അക്കൗണ്ടിലേക്കാണ് ആദ്യം

- Advertisement -
Ad image