Girl Retruned after missing

കാണാതായ ഒമ്പതാംക്ലാസുകാരി തിരിച്ചെത്തി; കൊണ്ടുപോയവര്‍ അറസ്റ്റില്‍

പത്തനംതിട്ട: തിരുവല്ല കാവുംഭാഗത്തുനിന്നു കാണാതായ ഒന്‍പതാം ക്ലാസുകാരി തിരിച്ചെത്തി. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെ പെണ്‍കുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. കുട്ടിയെ സ്റ്റേഷനിലാക്കി മുങ്ങിയ രണ്ടു യുവാക്കളെയും പൊലീസ്

- Advertisement -
Ad image