Education

‘ബൈജു സാറിനെ’ പുറത്താക്കാനുള്ള നീക്കം ഗൂഢാലോചന’; ജീവനക്കാർക്ക് വീണ്ടും കത്ത്

പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിന്റെ മാനേജ്‌മെന്റിനെതിരെ കമ്പനിയുടെ പ്രധാന നിക്ഷേപകർ വിമർശനമുന്നയിച്ചതിനു പിന്നാലെ ജീവനക്കാർക്ക് കത്തയച്ച് മാനേജ്‌മെന്റ്. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യം

പ്രാണപ്രതിഷ്ഠയ്ക്ക് കേരളത്തിലെ വിദ്യാർത്ഥികൾക്ക് അവധി നൽകിയ സംഭവം : അന്വേഷണം പൂർത്തിയായി

കാസർഗോഡ് : അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കാസർഗോഡ് കുട്‍ലുവില്‍ സ്കൂളിന് നൽകിയ അവധി ചട്ടവിരുദ്ധമെന്ന് റിപ്പോർട്ട്. അവധിക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുവദിച്ചിട്ടില്ലെന്നാണ് ഡിഇഒ വ്യക്തമാക്കി .

ഹയര്‍സെക്കണ്ടറി സ്‌കോളര്‍ഷിപ്പ് നല്‍കാതെ ശിവന്‍കുട്ടിയും ധനമന്ത്രിയും

വിദ്യാർത്ഥികള്‍ക്കുള്ള 5000 രൂപ പോലും നല്‍കാനാകാതെ സംസ്ഥാന സർക്കാർ തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോള്‍ഷിപ്പ് വിതരണം നിലച്ചു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ബജറ്റില്‍ വകയിരുത്തിയിരുന്ന

കേരളത്തിൽ പാഠ്യ പദ്ധതി പരിഷ്കരണത്തിന് അംഗീകാരം ലഭിച്ചു

തിരുവനന്തപുരം : കേരളത്തിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന് അം​ഗീകാരം ലഭിച്ചു. 1,3,5,7,9 എന്നി ക്ലാസ്സുകളിലെ പാഠ്യ പുസ്തകങ്ങൾ പുതുക്കാനാണ് അം​ഗീകാരം നൽകിയത്. എല്ലാ പുസ്തകങ്ങളിലും ആമുഖമായി ഭരണഘടന വരുന്ന

ലക്ഷദ്വീപില്‍ മലയാളം മീഡിയം ഒഴിവാക്കുന്നു; അടുത്ത അധ്യയന വർഷം മുതൽ സി.ബി.എസ്.ഇ സിലബസിലേക്ക് മാറ്റം

കൊച്ചി : ലക്ഷദ്വീപില്‍ മലയാളം മീഡിയം ഒഴിവാക്കുന്നു. കേരളത്തിന്റെ എസ്.സി.ഇ.ആര്‍.ടി സിലബസിന് പകരം സി.ബി.എസ്.ഇ സിലബസ് നടപ്പാക്കാന്‍ തീരുമാനം. അടുത്ത അധ്യയന വര്‍ഷം മുതല്‍ സി.ബി.എസ്.ഇ സിലബസിലേക്ക്

- Advertisement -
Ad image