donald trump

സുരക്ഷ ആവശ്യപ്പെട്ട് ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി നിക്കി ഹേലി ; ഒരു ഭീഷണിക്കും തന്നെ തടയാനാകില്ലെന്നും ഹേലി

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏക എതിരാളിയായ ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി നിക്കി ഹേലി രഹസ്യ സേവന സുരക്ഷ ആവശ്യപ്പെട്ടതായി വാർത്ത ഏജൻസികൾ

മാധ്യമപ്രവർത്തകയ്ക്കെതിരായ മാനനഷ്ടകേസ്; ട്രംപിനെതിരെ കോടതി വിധി – 83 ബില്യൻ ഡോളർ നഷ്ടപരിഹാരം നൽകണം

വാഷിങ്ടൻ∙ മാധ്യമപ്രവർത്തക ഇ. ജീൻ കാരൾ നൽകിയ മാനനഷ്ടക്കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കോടതി വിധി. 83 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് വിധി.

- Advertisement -
Ad image