Devajit Saikia

ലോകകപ്പ് നേടിയ ഇന്ത്യൻ പെൺപുലികളെ കാത്ത് 90 കോടിയുടെ സമ്മാനവർഷം; ബിസിസിഐയുടെ വമ്പൻ പ്രഖ്യാപനം

മുംബൈ: ചരിത്രത്തിലാദ്യമായി ഐ.സി.സി. വനിതാ ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത് കോടിക്കണക്കിന് രൂപയുടെ സമ്മാന വർഷം. ചാമ്പ്യൻമാർക്ക് ലഭിക്കുന്ന ഐ.സി.സിയുടെ സമ്മാനത്തുകയായ ₹39 കോടിക്ക്

- Advertisement -
Ad image