D Babupaul

അവന്‍ കട്ടു, അതുകൊണ്ട് കട്ടൗട്ട് വെച്ചു: തെരഞ്ഞെടുപ്പിന് കേരളത്തിലാദ്യമായി കട്ടൗട്ട് വെച്ച പി.സി. ചാക്കോയെക്കുറിച്ച്…

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍. സീറ്റ് ഉറപ്പിക്കാന്‍ ഒരു കൂട്ടം നേതാക്കളുടെ ഓട്ടം, സീറ്റ് പിടിക്കാന്‍ മറ്റൊരു കൂട്ടര്‍. സീറ്റ് കിട്ടിയാല്‍ പ്രചാരണം കെങ്കേമം ആക്കാന്‍

- Advertisement -
Ad image