Cpim

മുഖ്യമന്ത്രിയുടെ ​ഗൺമാൻ ചോദ്യം ചെയ്യലിന് ഹജരാകില്ല : ജോലിതിരക്കെന്ന് ​ഗൺമാൻ

ആലപ്പുഴ : ആലപ്പുഴ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച ​ഗൺമാൻ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ചു. ഒരാൾ ലീവിലും മറ്റൊരാൾ ജോലി തിരക്കിലുമാണ്. അതിനാൽ ഇരു കൂട്ടർക്കും

നിയമസഭയിൽ ഇന്ന് നന്ദി പ്രമേയ ചർച്ച; ​ഗവർണർക്കെതിരെ സർക്കാർ രൂക്ഷ വിമർശനങ്ങളുന്നയിച്ചേക്കും

നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ സഭയിൽ കടുത്ത വിമർശനങ്ങൾ ഉയർത്തും. നയപ്രഖ്യാപനം മുഴുവൻ വായിക്കാതെ സർക്കാറിനെ

ഗോവിന്ദനെ ഉന്നമിട്ട് സിപിഎം എംഎല്‍എമാരുടെ നിയമസഭാ ചോദ്യം; കളമശ്ശേരി സ്‌ഫോടനത്തില്‍ നടത്തിയ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു; മുഖ്യമന്ത്രിയുടെ മറുപടി നാളെ

തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്‌ഫോടനത്തെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യവുമായി സിപിഎം എംഎല്‍എമാര്‍. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നാല്

വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ കുടുംബത്തിന്റെ ബാധ്യത സിപിഎം ഏറ്റെടുത്തു

വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ സിപിഎം ജില്ലാ കമ്മിറ്റി ഏറ്റെടുത്തു. വീടുപണി പൂര്‍ത്തിയാക്കാനും പാര്‍ട്ടി സഹായിക്കും. പീരുമേട് താലൂക്ക് കാര്‍ഷിക വികസന ബാങ്കില്‍

ഡബ്ല്യു.സി.സിയിൽ നിന്ന് ആരും വിളിച്ചില്ല; ഞാൻ ഒകെ ആണോയെന്ന് ചേദിച്ചില്ല, അത് വല്ലാതെ വിഷമിപ്പിച്ചു – മെറീന മൈക്കിൾ

കഴിഞ്ഞ ദിവസമായിരുന്നു നടി മെറീന മൈക്കിൾ സിനിമാ സെറ്റിൽ തനിക്കുണ്ടായ മോശം അനുഭവം പങ്കിട്ടത്. ഒരു അഭിമുഖത്തിനിടെ ഷൈൻ ടോം ചാക്കോയുമായുണ്ടായ തർക്കത്തിന് പിന്നാലെയാണ് മെറീന സോഷ്യൽ

ഗവര്‍ണറുടെ അഹങ്കാരത്തിനു മുന്നില്‍ തല കുനിക്കില്ല : വി ശിവൻകുട്ടി

തിരുവനന്തപുരം : ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളം ഗവര്‍ണറുടെ അഹങ്കാരത്തിനു മുന്നില്‍ തല കുനിക്കില്ലെന്നും ഒരു സംസ്ഥാനത്തെ

രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നാളുകള്‍ക്ക് കാരണക്കാര്‍ കോണ്‍ഗ്രസ് നേതാക്കൾ

തിരുവനന്തപുരം : കെ . എം മാണിയുടെ ആത്മകഥ പ്രകാശനം ഇന്ന് . മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്യും. ബാര്‍ക്കോഴ കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ

പണിമുടക്ക് വൻവിജയം; സെക്രട്ടേറിയേറ്റിൽ പണിമുടക്കിയത് 1400 പേർ

തിരുവനന്തപുരം : പ്രതിപക്ഷ സർവീസ് സംഘടനകളുടെ പണിമുടക്ക് സർക്കാരിന് വെല്ലുവിളിയാകുന്നു . 1400 ജീവനക്കാർ ഒരുമിച്ച് പണിമുടക്കിയതോടെ സെക്രട്ടേറിയേറ്റ് പ്രവർത്തനം തടസ്സപ്പെട്ടു. നിലവിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും പേഴ്സണൽ

സി.എം.ആര്‍.എല്‍- എക്‌സാലോജിക് ഇടപാട് : അന്വേഷണത്തിൽ കേന്ദ്ര നിലപാടെന്തെന്ന് കോടതി

കൊച്ചി: സി.എം.ആര്‍.എല്‍- എക്‌സാലോജിക് ഇടപാട് , അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി .സി.എം.ആര്‍.എല്‍- എക്‌സാലോജിക് ഇടപാടിൽ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.കേസ് ഫെബ്രുവരി 12-ന് വീണ്ടും

ശ്രീരാമ ചിത്രം പങ്കുവെച്ചെങ്കില്‍ അവർ ബി.ജെ.പി അനുകൂലികൾ: ശശി തരൂരിനും ഡി.കെ ശിവകുമാറിനുമെതിരെ മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : ശശി തരൂരിനും ഡി കെ ശിവകുമാറിനും എതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ് . ഇരുവരും ശ്രീരാമ ഭക്തരാണെന്ന് പരസ്യമായി വെളിപ്പെടുത്തിയതിനെതിരെയാണ് പൊതുമരാമത്ത്

- Advertisement -
Ad image