cpi

ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്ക്ക് തി​രി​ച്ച​ടി; വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് വെ​ട്ടി

പ​ത്ത​നം​തി​ട്ട: സിപിഐയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസ് പാളയത്തിലെത്തിയ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അംഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മയുടെ പേ​ര് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്നും വെ​ട്ടി. അ​ടൂ​ർ ആ​ർ​ഡി​ഒ​യു​ടെ​താ​ണ് ന​ട​പ​ടി.

മന്ത്രി കെ. രാജന്റെ ഔദ്യോഗിക വസതി നവീകരിക്കാന്‍ 18.98 ലക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ലൈഫ് മിഷനില്‍ 9 ലക്ഷം പേര്‍ വീട് ലഭിക്കാന്‍ ക്യൂ നില്‍ക്കുമ്പോള്‍ മന്ത്രിമാരുടെ ഔദ്യോഗിക വസതിയുടേയും മെയിന്റനന്‍സിനേയും പേരില്‍ ചെലവഴിക്കുന്നത് ലക്ഷങ്ങള്‍. റവന്യു മന്ത്രി

കൊടുങ്ങല്ലൂർ സിപിഐയിൽ പൊട്ടിത്തെറി

തൃശ്ശൂർ : കൊടുങ്ങല്ലൂർ സിപിഐയിൽ പൊട്ടിത്തെറി. ഒരു വിഭാഗം നേതാക്കൾ പാർട്ടി സ്ഥാനങ്ങളും, നഗരസഭാ കൗൺസിലർ സ്ഥാനവും രാജിവെച്ചു. രാജിക്കത്ത് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കൈമാറി.ഒരു വിഭാഗം

‘സുരേഷ് ഗോപി വിജയിക്കില്ല’; കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് സര്‍വ്വേ ഫലം

നടന്‍ സുരേഷ് ഗോപിയില്‍ പ്രതീക്ഷയര്‍പ്പിച്ച് അക്കൗണ്ട് തുറക്കുമെന്ന് കരുതുന്ന ബിജെപിക്ക് തിരിച്ചടിയുമായി ദേശീയ മാധ്യമങ്ങളുടെ സര്‍വ്വേഫലം. കേരളത്തിലെ 20 സീറ്റും ഇന്ത്യ മുന്നണി തന്നെ നേടുമെന്നാണഅ ഇന്ത്യ

സി.പി.ഐ വകുപ്പുകളെ അവഗണിച്ച് സംസ്ഥാന ബജറ്റ്; അതൃപ്തി പ്രകടിപ്പിച്ച് മന്ത്രിമാർ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സി.പി.ഐയുടെ വകുപ്പുകളെ അവഗണിച്ചുവെന്നു പരാതി. സിവിൽ സപ്ലൈസ് വകുപ്പിനും കൃഷി വകുപ്പിനും കാര്യമായ പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഉണ്ടായിട്ടില്ല. പാർട്ടി നേതൃയോഗങ്ങളിൽ ഇതിൽ പരാതി

വീണയുടെയും വിജന്റെയും ഭാവി ഇനി ബി.ജെ.പിയുടെ കൈയ്യിലോ !

തിരുവന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണാവിജയന്റെ പേരിലുള്ള മാസപ്പടി വിവാദത്തിലെ കേസന്വാേഷണത്തിൽ വീണയ്ക്ക് ഇനി രക്ഷയില്ല. വീണ വിജയൻ രേഖകളിൽ കൃത്രിമം കാണിച്ചെന്ന നിർണ്ണായക തെളിവുമായി രജിസ്റ്റാർ

- Advertisement -
Ad image