Calicut University VC Appointment

വിസി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ചാൻസലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി : വിസി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ചാൻസലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കാലിക്കറ്റ് സർവകലാശാല വി സി ഡോ. എംകെ ജയരാജിന് പദവിയില്‍ തുടരാം.

- Advertisement -
Ad image