CAA

‘പൗരത്വത്തിന് മുസ്ലിങ്ങൾ മതം മാറേണ്ടി വരും’; സിഎഎക്കെതിരെ ഡിവൈഎഫ്ഐ സുപ്രീം കോടതിയിൽ

ഡൽഹി : പൗരത്വ നിയമ ഭേദഗതി നിയമം മുസ്ലിം മതവിഭാഗത്തിന് എതിരെയുള്ളതാണെന്ന വാദവുമായി ഡിവൈഎഫ്ഐ . പൗരത്വ നിയമ ഭേദഗതി നിയമം മതസ്വാതന്ത്ര്യത്തിന് എതിരെയുള്ളതാണെന്നും ഭാവിയിൽ മറ്റ്

CAA വിരുദ്ധ പ്രക്ഷോഭം: കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം (CAA) വിരുദ്ധ പ്രക്ഷോഭത്തില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 835

‘മുസ്ലീംങ്ങളെ രണ്ടാംതരം പൗരൻമാരാക്കുന്ന സിഎഎ കേരളം നടപ്പാക്കില്ല,: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സിഎഎ കേരളം നടപ്പാക്കില്ല . നിലപാടിൽ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമം ജനവിരുദ്ധവും വർഗ്ഗീയ അജണ്ടയുടെ ഭാഗവുമാണെന്നും കേരളം നടപ്പാക്കില്ലെന്നും

സിഎഎ: കേരളത്തില്‍ ബിജെപിയുടെ വിജയം പൂജ്യമാകും

The 2024 Lok Sabha Elections may pose challenges for Kerala BJP due to the anticipated adverse impact of the Citizenship

ഐക്യത്തെ തകർക്കുന്ന സിഎഎ പോലുള്ള ഒരു നിയമങ്ങളും നടപ്പാക്കപ്പെടരുത്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിജയ്

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമർശനവുമായി നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകർക്കുമെന്നും തമിഴ്നാട്ടിൽ ഈ നിയമം

പൗരത്വ ഭേദഗതി നിയമം; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ. രാത്രി ഏറെ വൈകിയും വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചു. കോൺഗ്രസ്, ഇടത് പാർട്ടികൾ അടക്കമുള്ള പ്രതിപക്ഷ

ദാരിദ്ര്യം മാറാൻ സിഎഎ വേണം; കേരളത്തിലും നടപ്പാക്കേണ്ടിവരും; മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്ന് സുരേഷ് ഗോപി

പൗരത്വ ഭേദഗതി നിയമം (CAA) കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്ന് നടനും തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. നടപ്പാക്കില്ലെന്നു പറയുന്ന മുഖ്യമന്ത്രി പിണറായിവിജയൻ ജനങ്ങളെ പറ്റിക്കുകയാണെന്നും ആരോപിച്ചു.

പൗരത്വ നിയമ ഭേദഗതി: നാളെ യു.ഡി.എഫ് പ്രതിഷേധം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി (CAA) നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മാർച്ച് 12ന് യു.ഡി.എഫ് മണ്ഡലതലങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധിച്ചവർക്കെതിരെ കേസ് പിന്‍വലിക്കാതെ പിണറായി | anti-CAA protest

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്‍ (CAA - Citizenship Amendment Act) കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോഴും സിഎഎക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ഇപ്പോഴും കേസുകള്‍ നിലനില്‍ക്കുന്നു.

- Advertisement -
Ad image