പേഴ്സണൽസ്റ്റാഫിൻ്റെ ക്ഷേമവും ഉറപ്പാക്കി ബാലഗോപാൽ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ കൊടുക്കാൻ ബജറ്റിൽ വകയിരുത്തിയത് 9.43 കോടി. കഴിഞ്ഞ തവണത്തേക്കാൾ അധികമായി വകയിരുത്തിയത് 44 ലക്ഷം രൂപ. 2023-…
തിരുവനന്തപുരം: ബജറ്റിൽ 2 ശതമാനം ഡി.എ വർദ്ധിപ്പിച്ചു. ഡി.എ കുടിശിക കൊടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് മലയാളം മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. 2 ഗഡു ഡി.എ പ്രഖ്യാപിക്കുമെന്നായിരുന്നു മലയാളം…
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ജനപ്രിയ ബജറ്റ് എന്ന വെല്ലുവിളിയായിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാലിനും സംസ്ഥാന സർക്കാരിനും മുന്നിൽ ഉണ്ടായിരുന്നത്. ക്ഷേമപെൻഷൻ അടക്കം വർദ്ധിപ്പിക്കുമോ…
ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ. ആത്മീയ ടൂറിസത്തിന് ഊന്നൽ നൽകിയായിരിക്കും ഇനിയുള്ള ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ. സംസ്ഥാനങ്ങൾക്ക് ടൂറിസം…
ഡൽഹി: കായിക രംഗത്തെ രാജ്യത്തിന്റെ നേട്ടങ്ങളെ അഭിനന്ദിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ. പാർലമെന്റിൽ ബജറ്റ് പ്രസംഗത്തിനിടെയാണ് മന്ത്രിയുടെ വാക്കുകൾ. ഏഷ്യൻ ഗെയിംസിലും പാരാ ഏഷ്യൻ ഗെയിംസിലും എക്കാലത്തെയും…
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍.ബജറ്റുമായി രാഷ്ട്രപതിയെ സന്ദര്‍ശിച്ച ശേഷമാണ് നിര്‍മല പാര്‍ലമെന്റിലെത്തിയത്. 11 മണിയോടെ…
ദില്ലി: രണ്ടാം മോദി സർക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക.…
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ചരിത്രത്തിലേക്ക്. നാളെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോള്‍ തുടര്‍ച്ചയായി 6 ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോഡ് നിര്‍മല സീതാരാമന് സ്വന്തം.…
Sign in to your account