BJP

​ഗവർണർക്കെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം : 25 എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ

​തൃശൂർ : ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി വീണ്ടും എസ്.എഫ്.ഐ പ്രവർത്തകർ. ത്യശൂരിൽ വച്ചായിരുന്നു ഇന്ന് പ്രതിഷേധം ഉണ്ടായത്. കരിങ്കൊടി കാണിക്കാനെത്തിയ 25 എസ്എഫ്ഐ പ്രവർത്തകർ

LP സ്കൂളിൽ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂജ; പരാതിയുമായി സി.പി.എം

കോഴിക്കോട് കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂർ എൽപി സ്കൂളിൽ പൂജ. ഇന്നലെ രാത്രിയാണ് സ്ഥലത്തെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്കൂളിൽ പൂജ നടത്തിയത്. സംഭവത്തിനെതിരെ സിപിഎം പ്രവർത്തകരും നാട്ടുകാരും സ്കൂളിലെത്തി

രാമക്ഷേത്രത്തിനായി നിർഭയം പോരാടിയവർ ; 1500 ഓളം കർസേവകർക്കും കുടുംബത്തിനും ആദരം അർപ്പിച്ച് ഹിന്ദു സംഘടനകൾ

ഹൈദരാബാദ്: രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന കർസേവകർക്കും കുടുംബങ്ങൾക്കും ആദരം അർപ്പിച്ച് ഹിന്ദു സംഘടനകൾ . കർസേവകരുടെയും രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായി ജീവൻ ബലി നൽകേണ്ടി വന്ന കർസേവകരുടെ

തല്ലുമേള!! നവ കേരള സദസ് പ്രതിഷേധം – പ്രതിപക്ഷത്തെ 1491 അറസ്റ്റ് ചെയ്തെന്ന് മുഖ്യമന്ത്രി; ആക്രമിച്ച ഭരണപക്ഷക്കാരിൽ അറസ്റ്റ് ചെയ്തത് 39 പേരെ മാത്രം

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഖജനാവിൽ നിന്ന് കോടികൾ മുടക്കി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് സംസ്ഥാനത്തുടനീളം നടന്നത്. 1.05 കോടി മുടക്കി

അയോധ്യ വിഷയത്തിൽ മോദിസർക്കാരിനൊപ്പം ; ആചാര്യ പ്രമോദ് കൃഷ്ണനെ പുറത്താക്കി കോൺഗ്രസ്

ഡല്‍ഹി : ആചാര്യ പ്രമോദ് കൃഷ്ണനെ കോണ്‍ഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി . അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയിൽ കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും

മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ബി.ജെ.പിയിലേക്കെന്ന് സൂചന

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിർന്ന നേതാവുമായ കമല്‍നാഥ് പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് എന്ന് സൂചന. മകൻ നകുല്‍നാഥും രാജ്യസഭ എം.പി വിവേക് തൻഖിയും കമല്‍നാഥിനൊപ്പം കോണ്‍ഗ്രസ്

സർക്കാർ പെൻഷൻ നൽകും വരെ ഞാനുണ്ടാകും ;അകത്തേത്തറയിലെ 92കാരിക്കും മകൾക്കും കൈത്താങ്ങായി സുരേഷ് ​ഗോപി

പാലക്കാട്: അകത്തേത്തറയിൽ ക്ഷേമ പെൻഷൻ മുടങ്ങിയ 92 കാരിക്കും മകൾക്കും താങ്ങായി മുൻ എംപിയും നടനുമായ സുരേഷ് ഗോപി. ക്ഷേമപെൻഷൻ നൽകാതെ ജനങ്ങളെ വഞ്ചിക്കുന്ന സർക്കാരിനെതിരെ പ്രതിഷേധവുമായി

ഈ പൊട്ടന്മാർ എന്നെപ്പറ്റി എന്താ വിചാരിച്ചേക്കുന്നെ.. എന്റെ വീട്ടിലെ പ്രധാന ആരാധന മൂർത്തി അയ്യപ്പനാണ്; മറുപടിയുമായി സുരേഷ് ഗോപി

അടുത്ത ജൻമത്തില്‍ ഒരു ബ്രാഹ്മണനായി ജനിക്കണമെന്ന് താൻ പറഞ്ഞതിനെ ആളുകള്‍ വളച്ചൊടിക്കുകയാണെന്ന് സുരേഷ് ഗോപി. വസ്തുത അറിഞ്ഞശേഷം മാത്രം വിമർശിക്കാൻ വരൂവെന്നും തന്നെ വർഗീയവാദിയാക്കി ചിത്രീകരിച്ച് കമന്റ്

വീൽ ചെയറിലായിരുന്നിട്ട് പോലും കർമ്മം നിറവേറ്റിയ മനുഷ്യൻ ; അഞ്ച് പതിറ്റാണ്ട് നീണ്ട പൊതു പ്രവർത്തനത്തിൽ നിന്ന് വിരമിക്കുന്നു

ഡൽഹി : അഞ്ച് പതിറ്റാണ്ട് നീണ്ട പൊതു പ്രവർത്തനത്തിന് ശേഷം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പൊതു ജീവിതത്തിൽ നിന്ന് വിരമിക്കുന്നു എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ

കോഴിക്കോട് ബിച്ചിൽ ബിജെപി മഹിളാ മോർച്ചയുടെ ​ഗുണ്ടാ വിളയാട്ടം ; യുവതി യുവാക്കളെ വിരട്ടിയോടിക്കാൻ ചൂലടി പ്രയോ​ഗം

കോഴിക്കോട് : കോന്നാട് ബീച്ചില്‍ മഹിളാ മോര്‍ച്ചയുടെ സദാചാര ഗുണ്ടായിസം. പൊലീസ് നോക്കി നില്‍ക്കെ ബീച്ചിലുണ്ടായിരുന്ന യുവതി യുവാക്കളെ ചൂലെടുത്ത് ഓടിച്ചു. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം എന്ന് ആക്ഷേപിച്ചാണ്

- Advertisement -
Ad image