BJP

ചരിത്ര വനിതയായി നിര്‍മല സീതാരാമന്‍; ബജറ്റ് അവതരണത്തില്‍ റെക്കോര്‍ഡ് | Budget 2024

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ചരിത്രത്തിലേക്ക്. നാളെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോള്‍ തുടര്‍ച്ചയായി 6 ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോഡ് നിര്‍മല സീതാരാമന് സ്വന്തം.

പിസി ജോർജും മകനും ബിജെപിയിൽ

ഡൽഹി: പി സി ജോര്‍ജ് ബിജെപിയില്‍ അം​ഗത്വം സ്വീകരിച്ചു . ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പി സി ജോര്‍ജ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മകൻ ഷോൺ ജോ‍ർജും

ഗ്യാൻവാപി പള്ളിയിൽ ആരാധന നടത്താൻ ഹിന്ദുക്കൾക്ക് അനുമതി

ഉത്തർപ്രദേശ് : ഗ്യാൻവാപി മസ്ജിത് വിഷയത്തിൽ നിർണ്ണായക ഉത്തരവ്. ഹിന്ദുക്കൾക്ക് പള്ളിയിൽ ആരാധന നടത്താമെന്ന് കോടതി ഉത്തരവ്. സീൽ ചെയ്ത നിലവറയ്ക്കുള്ളിൽ ആരാധന നടത്താൻ സൗകര്യം ഒരുക്കണമെന്നും

രൺജീത്ത് ശ്രീനിവാസൻ കൊലക്കേസ് ; വിധി പറഞ്ഞ ജ‍‍ഡ്ജിക്ക് വധ ഭീഷണി ; സുരക്ഷ ശക്തമാക്കി പോലീസ്

ആലപ്പുഴ : രൺജീത്ത് ശ്രീനിവാസൻ കൊലക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജി‌ക്ക് വധ ഭീഷണി . ജഡ്ജിക്ക് കടുത്ത സുരക്ഷ ഏർപ്പെടുത്തി . എസ്‌ഐ ഉൾപ്പെടെ അഞ്ച് പോലീസുകാരെയാണ്

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയിൽ പങ്കെടുത്ത : ഡോ. ഇമാം ഉമര്‍ അഹമ്മദ് ഇല്യാസിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചു

ഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്രത്തില്‍ രാംലല്ല പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതിന് ഡോ. ഇമാം ഉമര്‍ അഹമ്മദ് ഇല്യാസിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചതായി റിപ്പോർട്ട് . ഓള്‍ ഇന്ത്യ

വി എസ് ഷാൻ വധം : നീതി തേടി വി എസ് ഷാനിന്‍റെ കുടുംബം

നീതി എല്ലാവർക്കും ഒരു പോലെയല്ലേ ?…… ഞങ്ങളുടെ വേദന മാത്രം ആരുമെന്തേ കാണാത്തത്? കഴിഞ്ഞ ദിവസം ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികളെയും വധശിക്ഷയ്ക്ക്

പി സി ജോർജും മകനും ബിജെപിയിലേക്ക്; ഇന്ന് പാർട്ടി അം​ഗത്വം സ്വീകരിച്ചേക്കും

ദില്ലി: പി സി ജോർജ് ഇന്ന് ബിജെപി അം​ഗത്വം സ്വീകരിച്ചേക്കും. മകൻ ഷോൺ ജോർജ് ഉൾപ്പടെയുള്ള ജനപക്ഷം പാർട്ടി നേതാക്കളും ബിജെപി അം​ഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന്

മൂകാംബികയിലേക്ക് വന്ദേഭാരതിലൊരു യാത്ര‌ : പ്ലാൻ ചെയ്യേണ്ടതിങ്ങനെ

കണ്ണൂർ : മൂകാംബികയിലേക്ക് വന്ദേഭാരത് ഇല്ലാ എന്ന് ദു:ഖിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ വിഷമിക്കേണ്ടതില്ല . അതിന് പരിഹാരമുണ്ട്. നേരിട്ട് വന്ദേഭാരത് മൂകാംബികയിലേക്ക് ഇല്ലാ എങ്കിലും മൂകാംബികയിലേക്കൊരു യാത്ര

ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യാ സഖ്യത്തിന് തോല്‍വി; അസാധുവായത് 8 വോട്ട്

ചണ്ഡീഗഢ്‌ മേയർ തെരഞ്ഞെടുപ്പില്‍ അടിതെറ്റി 'ഇന്ത്യ' സഖ്യം. ബി.ജെ.പിയുടെ മനോജ് കുമാര്‍ സോങ്കര്‍ 12നെതിരെ 16 വോട്ടുകള്‍ നേടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച എ.എ.പിയുടെ

നിലമേലിൽ ​ഗവർണർക്കെതിരെ പ്രതിഷേധിച്ച 12 പേർക്ക് ജാമ്യം

തിരുവനന്തപുരം : കൊല്ലം നിലമേലിൽ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായ 12 എസ്എഫ്‌ഐക്കാര്‍ക്ക് ജാമ്യം . പൊലീസുകാരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരുന്നത്.

- Advertisement -
Ad image