BJP District President

സ്ഥാനാർത്ഥികള്‍ക്ക് കർശന നിബന്ധനകളുമായി പാർട്ടികള്‍; സെക്രട്ടറി സ്ഥാനം നഷ്ടമാകും! പ്രസിഡന്റുമാർക്ക് വിലക്ക്

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായി സ്ഥാനാർഥി നിർണയത്തിൽ പ്രധാന രാഷ്ട്രീയ പാർട്ടികൾ കർശനമായ നിബന്ധനകൾ ഏർപ്പെടുത്തി. സിപിഎം, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളാണ് ടേം നിബന്ധനകൾ

- Advertisement -
Ad image