BCCI

‘ആഭ്യന്തര ക്രിക്കറ്റിനെക്കാൾ വലുതല്ല ഐപിഎൽ’; മുന്നറിയിപ്പുമായി ബിസിസിഐ

ഡൽഹി: ഇന്ത്യൻ സീനിയർ താരങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ആഭ്യന്തര ക്രിക്കറ്റ് ഇന്ത്യൻ ടീം സെലക്ഷന് പ്രധാന മാനദണ്ഡമാണെന്ന് താരങ്ങൾക്ക് അയച്ച കത്തിൽ

ഇന്ത്യൻ ക്രിക്കറ്റ് താരം ദീപ്തി ശർമ്മ ഇനി ഉത്തർപ്രദേശ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്

ലഖ്നൗ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ദീപ്തി ശർമ്മ ഇനി ഉത്തർപ്രദേശ് ഡെപ്യൂട്ട് സൂപ്രണ്ട് ഓഫ് പൊലീസ്. ഉത്തർപ്രദേശ് സർക്കാരാണ് ഇന്ത്യൻ താരത്തിന് പ്രത്യേക അം​ഗീകാരം നൽകിയത്.

രാഹുല്‍ ദ്രാവിഡ് ഒഴിയുന്നു; ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തേക്ക് വിവിഎസ് ലക്ഷ്മണ്‍

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്നു. തീരുമാനം ബിസിസിഐയെ അറിയിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് തിരികെ പോകുന്നതിനാണ്

ഫൈനലില്‍ റെക്കോർഡുകളുമായി രോഹിത് ശർമ; ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ടീം ക്യാപ്റ്റൻ

അഹമ്മദാബാദ്: സ്വപ്ന കിരീടം സ്വന്തമാക്കാനായില്ലെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഒരുപിടി റെക്കോര്‍ഡുകളുമായാണ് ഈ ലോകകപ്പ് അവസാനിപ്പിക്കുന്നത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന

ഇന്ത്യന്‍ ജേഴ്‌സിയില്‍ സഞ്ജു സാംസണ്‍ സ്വന്തം മണ്ണില്‍ കളിച്ചേക്കും: സാധ്യതകള്‍ വര്‍ദ്ധിപ്പിച്ച് ബിസിസിഐ നീക്കങ്ങള്‍

അടുത്തമാസം ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ കളിക്കാന്‍ സാധ്യത. ലോകകപ്പ് ഫൈനലിന് ശേഷമുള്ള ട്വന്റി ട്വന്റി പരമ്പരയില്‍ സഞ്ജുവിന് അവസരം കിട്ടുമെന്നാണ് സൂചന. മുതിര്‍ന്ന

ഡി കോക്ക് ‘ഷോ’യിൽ തകർന്നടിഞ്ഞ് ബം​ഗ്ലാദേശ്

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ പടുക്കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നില്‍ പിടിച്ചു നിൽക്കാൻ ബംഗ്ലാദേശിന് കഴിഞ്ഞില്ല. 149 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 383 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ബംഗ്ലാദേശിന്റെ

- Advertisement -
Ad image