ayodhya

രാമക്ഷേത്ര പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് കൂടുതൽ സംസ്ഥാനങ്ങൾക്ക് അവധി

ഡ‍ൽഹി : അയോധ്യയിലെ രാമക്ഷേതയലിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാ ദിനത്തിൽ കൂടുതൽ സംസ്ഥാനങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു. ജനുവരി 22-ന് 11 സംസ്ഥാനങ്ങളാണ് ഇതിനോടകം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തർപ്രദേശ്,

അയോദ്ധ്യയിലേക്ക് ഓണവില്ലുമായി ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, രാമക്ഷേത്രത്തിനായി ഓണവില്ല് സമർപ്പിക്കും . ജനുവരി 22 നാണ് അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പരമ്പരാഗത ആചാര

രാമക്ഷേത്ര പ്രതിഷ്ഠാ ദിനം : ജനവികാരം കണക്കിലെടുത്ത് ജനുവരി 22ന് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അർദ്ധ ദിവസത്തെ അവധി

ഡൽഹി : അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് ജനുവരി 22ന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് അർദ്ധ ദിവസത്തെ അവധി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഈ വിവരം ഉദ്യോ​ഗസ്ഥരെ അറിയിച്ചത്.

രാമക്ഷേത്ര ചരിത്രം ഡോക്യുമെന്ററിയാകുന്നു : അണിയറ പ്രവർത്തനങ്ങൾ തുടങ്ങി പ്രിയദർശൻ

അയോധ്യ രാമക്ഷേത്ര ചരിത്രം ഡോക്യുമെന്ററിയാകുന്നു. അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന് വേണ്ടിയാണ് രാമക്ഷേത്രത്തിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററി തയ്യാറാക്കുന്നത്. രാമപ്രതിഷ്ഠാ ചടങ്ങുകൾക്ക് തയ്യാറെടുക്കപ്പോലെ മറുവശത്ത് രാമക്ഷേത്രത്തിന്റെ ചരിത്രം പറയുന്ന

അക്ഷതം വിതരണത്തിന്റെ പേരിൽ ബിജെപിയുടേത് കപട പ്രചാരണം : BJP യ്ക്കെതിരെ രൂക്ഷ വിമർശനവുമായി മോജു മോഹൻ

തിരുവനന്തപുരം : രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി കേരളത്തിന്റെ വിവിധ മേഖലകളിലെ ആളുകൾക്ക് അക്ഷതം കൈമാറുന്നതിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശവുമായി മോജു മോഹൻ. അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠയുടെ ഭാ​ഗമായി

അയോദ്ധ്യയിൽ കോടികൾ മുടക്കി ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ സ്ഥലം വാങ്ങി

‍‍ഡൽഹി : തന്റെ ആരാധകരെയും ഒപ്പം രാമ ഭക്തന്മാരെയും വിസ്മയിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ. ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങ് നടക്കാനിരിക്കെ ഉത്തർപ്രദേശിലെ പുണ്യനഗരമായ അയോദ്ധ്യയിൽ

‘രാമൻ സ്വപ്നത്തിൽ വന്ന് അയോധ്യയിൽ വരില്ലെന്ന് തന്നോട് പറ‍ഞ്ഞു’; അവകാശവാദവുമായി ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ്

അയോധ്യ രാമക്ഷേത്രത്തിന്റെ മഹാപ്രതിഷ്ഠാ ചടങ്ങിൽ ഭഗവാൻ്റെ സാന്നിധ്യം ഉണ്ടാകില്ലെന്ന് ബിഹാർ മന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. ജനുവരി 22 ന് താൻ

ക്ഷണം ലഭിച്ചു : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അയോധ്യയിലേക്ക്

തിരുവനന്തപുരം : അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് എത്താൻ ക്ഷണിച്ചവരുടെ കൂട്ടത്തിൽ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. ഉദ്ഘാടന ​ദിവസം തിരക്കായതിനാൽ അയോധ്യയിലേക്കുള്ള യാത്ര നാളെയെന്ന് ആരിഫ്

അയോധ്യയിലേക്ക് നൂറോളം ചാർട്ടേഡ് വിമാനങ്ങൾ, വരുന്നത് കോടീശ്വരന്മാർ

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്‌ഠയ്‌ക്കായി വിമാനം ചാർട്ട് ചെയ്‌ത് വരുന്നത് കൊലകൊമ്പന്മാർ, പാർക്ക് ചെയ്യാൻ അനുമതി ഒരാൾക്ക് മാത്രം. 40ൽ കൂടുതൽ ചാർട്ടേർഡ് വിമാനങ്ങളാണ് അനുമതി തേടികൊണ്ട് അയോദ്ധ്യയിലെ

ജനക്കൂട്ട നിയന്ത്രണ ആശങ്ക:അയോദ്ധ്യയില്‍ രാംലല്ലയെ വഹിച്ചുള്ള നഗര പ്രദക്ഷിണം റദ്ദാക്കി

ലക്‌നൗ: ജനക്കൂട്ട നിയന്ത്രണ ആശങ്കയെ തുടര്‍ന്ന് അയോദ്ധ്യയില്‍ നടത്താനിരുന്ന രാംലല്ലയെ വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം റദ്ദാക്കി. അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ജനുവരി 17നാണ് നഗരപ്രദക്ഷിണം നടത്താന്‍

- Advertisement -
Ad image