Asianet News

‘കള്ളൻ’ എന്ന് വിളിച്ചു; 500 കോടിയുടെ മോഷണം ആരോപിച്ചു: റിപ്പോർട്ടർ ടി.വിക്കെതിരെ രാജീവ് ചന്ദ്രശേഖർ 100 കോടിയുടെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചു

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനും ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഉടമയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ അപകീർത്തികരവും തെറ്റിദ്ധാരണാജനകവുമായ വാർത്തകൾ തുടർച്ചയായി സംപ്രേഷണം ചെയ്തതിന് റിപ്പോർട്ടർ ടി.വിക്ക് വക്കീല്‍ നോട്ടീസ്.

- Advertisement -
Ad image