Anupama Padmakumar

തട്ടിക്കൊണ്ടുപോകല്‍ കേസിലെ അനുപമ പത്മന്‍ യൂടൂബ് താരം; പദ്ധതിയിട്ടതും നടപ്പാക്കിയതും കുടുംബം ഒരുമിച്ച്; കുട്ടിയെ കാറില്‍ കയറ്റിയത് അനിത

കൊല്ലം ജില്ലയിലെ ഓയൂരില്‍നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂര്‍ സ്വദേശി കെആര്‍ പത്മകുമാര്‍ (52), ഇയാളുടെ ഭാര്യ എംആര്‍

- Advertisement -
Ad image