Antony Raju

മുഖ്യന്റെ ബസ് ടൂറിസം വകുപ്പിന്; നോക്കുകുത്തിയായി ഗതാഗത വകുപ്പ്; ബസ് വാങ്ങിയ പണം കിട്ടാന്‍ മൂന്ന് മാസം കാത്തിരിക്കണം

തിരുവനന്തപുരം: നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ വാങ്ങിയ ആഡംബര ബസിന്റെ പരിപാലന ചുമതല ടൂറിസം വകുപ്പിന്. ബസ് വാങ്ങിയത് ഗതാഗത വകുപ്പ് ആണെങ്കിലും പരിപാലനത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചന സമരം തുടങ്ങി; പണിമുടക്ക് ഇന്ന് അർധരാത്രി വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് തുടങ്ങി. ഇന്ന് അർധരാത്രി വരെയാണ് സമരം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ

നവംബര്‍ 1 മുതല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധം; ആന്റണി രാജു

നവംബര്‍ 1 മുതല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന് സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്റ്റേജ് കാരിയേജ് ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും

സമ്മർദ്ദങ്ങൾക്ക് മുന്നിൽ മുട്ട് മടക്കുമെന്ന് കരുതരുത്: സ്വകാര്യ ബസ് സമരത്തിനെതിരെ ഗതാഗത മന്ത്രി ആൻറണി രാജു

തിരുവനന്തപുരം: സ്വകാര്യ ബസ് സമരത്തിനെതിരെ ഗതാഗത മന്ത്രി ആൻറണി രാജു. അനാവശ്യ സമരമെന്നും സമ്മർദ്ദങ്ങൾക്ക് മുന്നിൽ മുട്ട് മടക്കുമെന്ന് കരുതരുത് എന്നും മന്ത്രി പറഞ്ഞു. ബസുകളിൽ ക്യാമറയും,

പഞ്ചായത്ത് മന്ത്രി എം.ബി. രാജേഷ് വട്ടപ്പൂജ്യം; മുഖ്യമന്ത്രി ഏറ്റവും പിന്നില്‍; ബഹുകേമനായി വി. ശിവന്‍കുട്ടി; മന്ത്രിമാരുടെ പദ്ധതി വിഹിതം വിനിയോഗം അറിയാം

തിരുവനന്തപുരം: ഭരണം കാര്യക്ഷമമാണോ എന്ന് വിലയിരുത്താനുള്ള മാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പദ്ധതി വിഹിതത്തിന്റെ വിനിയോഗം. സാമ്പത്തിക വര്‍ഷം പിന്നിട്ടിട്ട് 7 മാസം കഴിയുമ്പോള്‍ പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ മുഖ്യമന്ത്രിയും

- Advertisement -
Ad image