Anto Augustine

റിപ്പോര്‍ട്ടര്‍ ടി വി പ്രവര്‍ത്തിക്കുന്നത് ബ്രോഡ്കാസ്റ്റ് ലൈസന്‍സില്ലാതെയെന്ന് സാബു എം. ജേക്കബ്; രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം. ‘ഇന്‍സൈറ്റ് കേരള’ ഇംപാക്റ്റ്‌

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ സംപ്രേഷണ ലൈസന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ചാനല്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നത് സംബന്ധിച്ച് ഇൻസൈറ്റ് കേരള വാർത്ത നൽകിയിരുന്നു.

‘കള്ളൻ’ എന്ന് വിളിച്ചു; 500 കോടിയുടെ മോഷണം ആരോപിച്ചു: റിപ്പോർട്ടർ ടി.വിക്കെതിരെ രാജീവ് ചന്ദ്രശേഖർ 100 കോടിയുടെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചു

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനും ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഉടമയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ അപകീർത്തികരവും തെറ്റിദ്ധാരണാജനകവുമായ വാർത്തകൾ തുടർച്ചയായി സംപ്രേഷണം ചെയ്തതിന് റിപ്പോർട്ടർ ടി.വിക്ക് വക്കീല്‍ നോട്ടീസ്.

മെസ്സി വരില്ല; കലൂർ സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണികൾക്ക് ഇനി എന്ത് സംഭവിക്കും? ഐഎസ്എൽ ആശങ്കയിൽ

കൊച്ചി: അർജന്റീന ഫുട്‌ബോൾ ടീം നവംബറിൽ കേരളത്തിൽ വരില്ലെന്ന് ഉറപ്പായതോടെ, കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണികളുടെ കാര്യത്തിൽ അനിശ്ചിതത്വം. ലയണൽ മെസ്സിയും ടീമും വരുമെന്ന പ്രതീക്ഷയിൽ

- Advertisement -
Ad image