Adam Zampa

കുൽദീപിനെ പുറത്തിരുത്തിയത് കടുത്ത അനീതി, ഹർഷിത് റാണയുടെ ബോളിംഗിന് ‘സ്ട്രെങ്ത് ഡെലിവറി’യില്ല: ഇന്ത്യൻ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് കൈഫ്

ന്യൂഡൽഹി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ തോൽവിക്കും, ഇതോടെ പരമ്പര നഷ്ടമായതിനും പിന്നാലെ ടീം സെലക്ഷനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. സ്പെഷ്യലിസ്റ്റ് സ്പിന്നറായ

- Advertisement -
Ad image