11 month old child

കുഞ്ഞിനെയും കൊന്ന് കാമുകനോടൊപ്പം സുഖമായി ജീവിക്കാൻ പദ്ധതി; ശ്രീപ്രിയയുടെ സഹോദരി എത്തിയതോടെ കൊലപാതക വിവരം പുറത്തായി

തിരൂർ: ഭർതൃമതിയായ യുവതിയും കാമുകനും കാമുകന്റെ പിതാവും മാതാവും ചേർന്ന് 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു. യുവതി നൽകിയ മൊഴിപ്രകാരം

- Advertisement -
Ad image