കള്ളത്തോക്ക്

ബദിയടുക്കയിൽ കള്ളത്തോക്കുമായി ഒരാൾ അറസ്റ്റിൽ; പിടികൂടിയത് നാടൻ തോക്കും 42 തിരകളുടെ പെട്ടിയും

കാസർകോട് ബദിയടുക്കയിൽ പോലീസ് നടത്തിയ പരിശോധനയിൽ കള്ളത്തോക്ക് പിടികൂടി. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആയുധ ലൈസൻസ് ഉള്ളവർ അതത് സ്റ്റേഷനുകളിൽ ആയുധങ്ങൾ സമർപ്പിച്ച് നോട്ടീസ് വാങ്ങണമെന്ന് കളക്ടർ

- Advertisement -
Ad image