ഇസ്രോ

ചൊവ്വയിൽ പറന്നിറങ്ങി വിവരം നൽകാൻ ഡ്രോൺ ; പുത്തൻ പരീക്ഷണവുമായി ഇസ്രോ

ബഹിരാകാശത്ത് അടുത്ത പരീക്ഷണത്തിനൊരുങ്ങുകയാണ് ഐ.എസ്.ആർ.ഒ. ലാൻഡറിനൊപ്പം ചെറു ഹെലികോപ്റ്ററായ റോട്ടോകോപ്റ്ററും ചൊവ്വയിലേക്ക് അയയ്‌ക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട് . 2022-ൽ അവസാനിച്ച മം​ഗൾയാൻ ദൗത്യത്തിന്റെ തുടർച്ചയെന്നവണ്ണമാകും പുതിയ ദൗത്യം.

- Advertisement -
Ad image