Uncategorized

‘രാമൻ സ്വപ്നത്തിൽ വന്ന് അയോധ്യയിൽ വരില്ലെന്ന് തന്നോട് പറ‍ഞ്ഞു’; അവകാശവാദവുമായി ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ്

അയോധ്യ രാമക്ഷേത്രത്തിന്റെ മഹാപ്രതിഷ്ഠാ ചടങ്ങിൽ ഭഗവാൻ്റെ സാന്നിധ്യം ഉണ്ടാകില്ലെന്ന് ബിഹാർ മന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. ജനുവരി 22 ന് താൻ

ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസം; യാത്ര മണിപ്പൂരിൽ തുടരും

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസവും മണിപ്പൂരിൽ. യാത്ര രാവിലെ 8 മണിക്ക് ഇംഫാൽ വെസ്റ്റിലെ സെക്മായിൽ

വാടക ഗർഭധാരണം ആഗോളതലത്തിൽ നിരോധിക്കണമെന്ന് മാർപ്പാപ്പ

വത്തിക്കാന്‍ സിറ്റി: വാടക ഗർഭധാരണം നിരോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗര്‍ഭധാരണം. ഇത് അപലപനീയമാണ്. അതിനാൽ ഈ സമ്പ്രദായം ആഗോളതലത്തില്‍ നിരോധിക്കാനുള്ള

ബിൽക്കീസ് ബാനു കേസ്: പ്രതികളെ വിട്ടയച്ച തീരുമാനം സുപ്രിംകോടതി റദ്ദാക്കി

ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയ ഗുജറാത്ത് സർക്കാർ തീരുമാനം സുപ്രിംകോടതി റദ്ദാക്കി. കേസിന്റെ വിചാരണ നടന്ന സ്ഥലം പ്രധാനമാണ്. പ്രതികളെ വിട്ടയക്കാൻ

ഒറ്റ വേദി, 140 ഭാഷയിലുള്ള പാട്ടുകൾ; ​ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ മലയാളിപ്പെൺകുട്ടി

അബുദാബി: 140 ഭാഷകളിൽ പാടി ​ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി മലയാളിയായ സുചേത സതീഷ് ( 18). ഒറ്റ സം​ഗിത പരിപാടിയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ പാടിയതിനാണ് സുചേതയ്ക്ക്

16കാരിക്ക് നേരെ വെർച്ച്വൽ ബലാത്സം​ഗം; ലോകത്തിലെ ആദ്യത്തെ കേസ്, കൂട്ടബലാത്സം​ഗം നടന്നതായി പരാതി

ലണ്ടൻ: ഓൺലൈൻ ഗെയിമിൽ വച്ച അജ്ഞാതരായ ആളുകൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെർച്വൽ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. ലോകത്തിൽ തന്നെ ആദ്യം എന്ന നിലയിലാണ് ലണ്ടനിൽ വെർച്വൽ ലൈംഗികാതിക്രമത്തിന്

- Advertisement -
Ad image