Uncategorized

തമിഴ്നാട്ടിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് സംപ്രേഷണം ചെയ്ത എല്‍ഇഡി സ്ക്രീനുകൾ പൊലീസ് പിടിച്ചെടുത്തു; തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി∙ അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തൽസമയ സംപ്രേഷണത്തിനായി തയാറാക്കിയ എൽഇഡി സ്ക്രീനുകൾ പിടിച്ചെടുത്ത തമിഴ്നാട് പൊലീസിന്റെ നടപടിയിൽ ഇടപെട്ട് സുപ്രീം കോടതി. പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തൽസമയ

നൂറ്റാണ്ടുകളുടെ സ്വപ്നം ; അയോധ്യയിൽ രാംലല്ല വി​ഗ്രഹം പ്രതിഷ്ഠിച്ചു

അയോധ്യ ; അയോധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ല പ്രതിഷ്ഠ പൂർത്തിയായി.51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള വി​ഗ്രഹം അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ​ഗർഭ​​ഗൃഹത്തിൽ പ്രതിഷ്ഠിച്ച ഭക്തിസാന്ദ്രമായ നിമിഷം

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ; കേരളത്തിൽ നിന്ന് ക്ഷണം ലഭിച്ചത് 2000 പേർക്ക്

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്‌ഠാ ചടങ്ങുകൾ ആരംഭിക്കാൻ ഇനി അധിക സമയമില്ല. ചടങ്ങിലേക്ക് കേരളത്തിൽ നിന്നും നിരവധി പേർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഏകദേശം 2000 പേരെ കേരളത്തിൽ

10,000 സിസിടിവി ക്യാമറകൾ; പ്രത്യേക ഡ്രോൺ നിരീക്ഷണം; NSG സ്‌നിപ്പർ ടീം; അയോധ്യ കനത്ത സുരക്ഷാ വലയത്തിൽ

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോധ്യ കനത്ത സുരക്ഷാ വലയത്തിൽ. നഗരത്തിൽ 10,000 സിസിടിവി ക്യാമറകളും പ്രത്യേക ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസിനും കേന്ദ്രസേനകൾക്കും പുറമേ എൻഎസ്ജി സ്‌നിപ്പർ

അമിതാഭ് ബച്ചൻ, രജനീകാന്ത് തുടങ്ങി വിരാട് കൊഹ്ലി വരെ; അയോധ്യയിൽ വൻ താരനിര

ന്യൂഡൽഹി: പ്രധാനമന്ത്രി ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾക്കൊപ്പം വൻ താരനിരയും കൂടിയാണ് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നത്. സംഗീത - സിനിമാ - കായിക രംഗത്തെ താരങ്ങൾ

അയോധ്യാ പ്രാണപ്രതിഷ്ഠ: ചടങ്ങുകളുടെ ലൈവ് എവിടെ കാണാം?

അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാദിനം ലൈവായി കാണാൻ കഴിയും. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുക. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള ചടങ്ങുകൾ അയോധ്യയിലെ പുതിയ രാമക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്.

- Advertisement -
Ad image