Cricket

രോഹിത് ശർമ്മയുടെ വിടവാങ്ങൽ മത്സരം?; സോഷ്യൽ മീഡിയയിൽ വൈറലായി ഗൗതം ഗംഭീറിൻ്റെ ‘ഫെയർവെൽ’ കമൻ്റ്

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരെ അഡ്‌ലെയ്ഡ് ഓവലിൽ നടന്ന രണ്ടാം ഏകദിനത്തിൽ രോഹിത് ശർമ്മ നേടിയ 73 റൺസിൻ്റെ മികച്ച പ്രകടനം വിമർശകർക്ക് ശക്തമായ മറുപടിയായി. മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും,

- Advertisement -
Ad image