Religion

ഗരുഡൻ ‘തൂക്ക്’ വഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു; കേസെടുക്കാൻ നിർദ്ദേശിച്ച് ബാലവകാശ കമ്മീഷൻ

പത്തനംതിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ഗരുഡൻ ‘തൂക്ക്’ വഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു. തൂക്കുകാരൻ്റെ കൈയിൽ നിന്നാണ് മൂന്നാള്‍ പൊക്കത്തില്‍ കുഞ്ഞ് താഴെ വീണത്.

ആൺസിംഹം ‘അക്ബർ’, പെൺസിംഹം ‘സീത’, ഒരുമിച്ച് പാർപ്പിക്കുന്നത് ഹിന്ദു വിശ്വാസത്തെ അപമാനിക്കൽ ; വിചിത്ര ഹർജിയുമായി വിശ്വ ഹിന്ദു പരിഷത്ത് കൊൽക്കത്ത ഹൈക്കോടതിയിൽ

കൊൽക്കത്ത : ത്രിപുരയിൽ നിന്ന് ബംഗാളിലേക്ക് കൊണ്ടുവന്ന സിംഹങ്ങളുടെ പേരുമായി ബന്ധപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ വിചിത്ര ഹർജി . അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന

രാം ലല്ല അഞ്ച് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞാണ് വിശ്രമം വേണം ; അയോധ്യയിലെ രാമക്ഷേത്രം ഇനി മുതൽ ഉച്ചയ്ക്ക് ഒരു മണിക്കൂർ അടച്ചിടും

അയോധ്യ : അയോധ്യയിലെ രാമക്ഷേത്രം ഇനി മുതൽ ഉച്ചയ്ക്ക് ഒരു മണിക്കൂർ അടച്ചിടും. ഒരു പ്രധാന പുരോഹിതൻ്റെ അഭ്യർത്ഥന പ്രകാരമാണ് ക്ഷേത്രം അടച്ചിടാൻ തീരുമാനം എടുത്തിരിക്കുന്നത് .

കുടുംബത്തോടൊപ്പം അയോധ്യ രാമക്ഷേത്ര ദർശനം നടത്തി അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി : അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ . “രാംലല്ലയെ ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടായി. പ്രാര്‍ത്ഥനയ്ക്ക് ശേഷം മനസ്സിന് വല്ലാത്തൊരു സമാധാനം തോന്നി. വാക്കുകള്‍

ഹാജി മലംഗ് ദർഗ വഴിയുള്ള 40 കെട്ടിടങ്ങൾ വനംവകുപ്പ് നശിപ്പിച്ചു ; സൂഫി ദര്‍ഗ ഹിന്ദുക്ഷേത്രമാക്കാനുള്ള നീക്കമെന്ന് ജനം

മഹാരാഷ്ട്ര : അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും വിവാദം പുകയുകയാണ്. മഹാരാഷ്ട്രയിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് നിയന്ത്രിക്കുന്ന സൂഫി ദര്‍ഗ ഹിന്ദുക്ഷേത്രമാണെന്നും അത് മോചിപ്പിക്കുമെന്നുമാണ് മഹാരാഷ്ട്ര

പ്രധാനമന്ത്രിയുടെ വിരുന്നിൽ എന്‍.കെ പ്രേമചന്ദ്രനും ; ഇരുപാർട്ടിയും തമ്മിലുള്ള അന്തര്‍ധാരയോ !

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉച്ചഭക്ഷണ വിരുന്നില്‍ പങ്കെടുത്തതിന്റെ പേരിൽ എന്‍.കെ പ്രേമചന്ദ്രന്‍ എംപിയ്ക്കെതിരയുള്ള വിമർശനങ്ങൾ ശക്തമാകുന്നു. എന്ത് അന്തര്‍ധാരയുടെ ഭാഗമാണ് ഇതെന്നായിരുന്നു ഇ.പി.ജയരാജന്റെ ചോദ്യം.

- Advertisement -
Ad image