Music

മരിച്ചത് സൂരജ് ലാമ തന്നെ; ഡിഎൻഎ ഫലം സ്ഥിരീകരിച്ചു

കൊച്ചി: കളമശേരി എച്ച്എംടിക്ക് സമീപം നവംബര്‍ 30ന് കണ്ടെത്തിയ മൃതദേഹം ബെംഗളൂരു സ്വദേശി സൂരജ് ലാമയുടേതെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധന ഫലം കളമശേരി പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

മകളുടെ ഓർമ്മയിൽ: സംഗീത പ്രതിഭകൾക്ക് വേദിയൊരുക്കാൻ ഇളയരാജയുടെ ‘ഭവതാ ഗേൾസ് ഓർക്കസ്ട്ര’

ചെന്നൈ: സംഗീത ലോകത്തെ വിസ്മയമായ ഇളയരാജ, മകളുടെ ഓർമ്മ നിലനിർത്താൻ പെൺകുട്ടികൾക്ക് മാത്രമായി ഒരു പ്രത്യേക സംഗീത സംഘം ഒരുക്കുന്നു. വിഖ്യാത സംഗീത സംവിധായകന്റെ മകളും ഗായികയും

- Advertisement -
Ad image