News

റിവ്യൂ ബോംബിങ്; നവംബർ ഒന്നിന് സിനിമാ സംഘടനകളുടെ സംയുക്തയോഗം

കൊച്ചി: റിവ്യൂ ബോംബിങ് കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ തീരുമാനിക്കുന്നതിനായി സിനിമാ സംഘടനകളുടെ സംയുക്തയോഗം നവംബർ ഒന്നിന്. ഫെഫ്കയുടെയും നിർമാതാക്കളുടെ സംഘടനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൊച്ചിയിൽ വെച്ചാണ്…

‘ഇസ്രയേലിനെ ആക്രമിച്ചത് ഭീകരവാദികൾ, പ്രത്യാക്രമണം അതിരുകടന്നു’; മുസ്ലിം ലീഗ് മഹാറാലിയിൽ ശശി തരൂർ

കോഴിക്കോട്: പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാറാലിയെ പ്രശംസിച്ച് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂർ. മഹാറാലി നടത്തുമ്പോൾ അത് മുസ്ലിം വിഷയമല്ല…

‘ആര്‍എസ്എസ് ആലയിലെ വര്‍ഗീയ സിദ്ധാന്തം അടിച്ചേൽപ്പിക്കാനുള്ള ശ്രമം’; കെ സുധാകരൻ

തിരുവനന്തപുരം: സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയം കുട്ടികളുടെ മനസ്സിലും കടത്തിവിട്ട് അവരെ ചെറുപ്പത്തിലേ പിടികൂടുക എന്ന ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണ് ഹിന്ദുവത്കരണം അടിച്ചേല്‍പ്പിക്കുന്ന പാഠ്യപദ്ധതിയിലെ പരിഷ്‌ക്കാരങ്ങളെന്ന് കെപിസിസി പ്രസിഡന്റ് കെ…

ഖത്തറിൽ തടവിലായ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ചു; ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ

ദോഹ: ഖത്തറിൽ തടവിലായ 8 മുൻ നാവിക ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഖത്തർ. തടവിലായ എട്ട് ഇന്ത്യക്കാർക്ക് ഖത്തർ വധശിക്ഷ വിധിച്ചു. അൽ ദഹ്‌റ കമ്പനിയിലെ 8 ഇന്ത്യൻ…

രാജസ്ഥാനിൽ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് ഇഡി – തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ വീണ്ടും റെയ്ഡ്

തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ രാജസ്ഥാനിൽ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതസാരയുടെ വീട്ടിൽ റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണ്. ദോതസാരയുടെ…

‘ഇതുവരെ ഒരു കോടതിയും നിരോധിച്ചിട്ടില്ല, അഞ്ച് പൈസ നഷ്ടപരിഹാരം നല്‍കില്ല, കോടതി വിധിച്ചാല്‍ ജയിലില്‍ പോകും’: റിവ്യു തുടരുമെന്നും അശ്വന്ത് കോക്ക്

കൊച്ചി: സിനിമകളെ നെഗറ്റീവ് റിവ്യൂ നല്‍കി തകർക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. 'റാഹേൽ മകൻ കോര" എന്ന ചിത്രത്തിന്റെ സംവിധായകൻ ഉബൈനി ഇബ്രഹാമിന്റെ പരാതിയില്‍ എറണാകുളം…

- Advertisement -
Ad image