News

മൂകാംബികയിലേക്ക് വന്ദേഭാരതിലൊരു യാത്ര‌ : പ്ലാൻ ചെയ്യേണ്ടതിങ്ങനെ

കണ്ണൂർ : മൂകാംബികയിലേക്ക് വന്ദേഭാരത് ഇല്ലാ എന്ന് ദു:ഖിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ വിഷമിക്കേണ്ടതില്ല . അതിന് പരിഹാരമുണ്ട്. നേരിട്ട് വന്ദേഭാരത് മൂകാംബികയിലേക്ക് ഇല്ലാ എങ്കിലും മൂകാംബികയിലേക്കൊരു യാത്ര…

‘വായ്ക്കരി ഇടാൻ പോലും കഴിയാത്ത നിലയിലായിരുന്നു അവർ കാണിച്ചുവെച്ചത്, സാധാരണ കൊലപാതകമല്ല’; പ്രതികരിച്ച് രൺജീത്തിന്റെ ഭാര്യ

ആലപ്പുഴ: രൺജീത് ശ്രീനിവാസൻ വധക്കേസിലെ ശിക്ഷാവിധിയിൽ സന്തോഷമുണ്ടെന്ന് കുടുംബം. ഇതൊരു അത്യപൂര്‍വമായ കേസായിരുന്നുവെന്നും പ്രോസിക്യൂഷന്‍ നന്നായി പ്രവര്‍ത്തിച്ചുവെന്നും രൺജീത് ശ്രീനിവാസന്റെ ഭാര്യ അഡ്വ. ലിഷ പറഞ്ഞു. ആശ്വാസമുണ്ട്,…

മുഖ്യമന്ത്രിയുടെ കർട്ടൻ സ്വർണം പൂശിയതാണോയെന്ന് കെ.കെ. രമ: ഏഴുലക്ഷം രൂപയുടെ കർട്ടണെ കുറിച്ച് ചോദ്യം

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ കര്‍ട്ടൻ സ്ഥാപിക്കുന്നതിന് ഏഴ് ലക്ഷം രൂപ ചിലവാക്കിയതിനെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോര്. കര്‍ട്ടൻ സ്വര്‍ണം പൂശിയതാണോയെന്ന്…

നിലമേലിൽ ​ഗവർണർക്കെതിരെ പ്രതിഷേധിച്ച 12 പേർക്ക് ജാമ്യം

തിരുവനന്തപുരം : കൊല്ലം നിലമേലിൽ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായ 12 എസ്എഫ്‌ഐക്കാര്‍ക്ക് ജാമ്യം . പൊലീസുകാരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരുന്നത്.…

കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ ട്രഷറി പൂട്ടിയിടേണ്ടി വരുമെന്ന് കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാനം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാകുമെന്നും ട്രഷറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവരുമെന്നും കേരളം സുപ്രീം കോടതിയില്‍. നിലവില്‍ ട്രഷറിയുടെ…

മഹാത്മാഗാന്ധിയ്ക്ക് സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ഡൽഹി: മഹാത്മാഗാന്ധിയുടെ 76-ാം ചരമവാർഷികത്തിൽ അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി . ബാപ്പുവിന്റെ പുണ്യ തിഥിയിൽ സ്മരണാഞ്ജലി അർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. നമ്മുടെ രാജ്യത്തിനായി രക്തസാക്ഷികളായ…

- Advertisement -
Ad image