News

സതീശൻ പാച്ചേനിയുടെ കുടുംബത്തിന് കോൺഗ്രസിന്റെ സ്‌നേഹവീട്; താക്കോൽ കൈമാറി

കണ്ണൂർ: അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ കുടുംബത്തിന് കോൺഗ്രസ് വീടൊരുക്കി നൽകി. രാഷ്ട്രീയത്തിൽ എല്ലാം അർപ്പിച്ച നേതാവായിരുന്നു സതീശൻ എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ…

​ഗവർണർക്കെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം : 25 എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ

​തൃശൂർ : ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി വീണ്ടും എസ്.എഫ്.ഐ പ്രവർത്തകർ. ത്യശൂരിൽ വച്ചായിരുന്നു ഇന്ന് പ്രതിഷേധം ഉണ്ടായത്. കരിങ്കൊടി കാണിക്കാനെത്തിയ 25 എസ്എഫ്ഐ പ്രവർത്തകർ…

പുൽവാമ ഭീകരാക്രമണത്തിന് അഞ്ചാണ്ട്; ധീര ജവാൻമാരുടെ സ്മരണയിൽ രാഷ്ട്രം

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് അഞ്ചു വയസ്സ് . രാജ്യത്തിന്റെ കാവൽക്കാരായ നാല്പത് ധീരജവാന്മാരാണ് വീരമൃത്യു വരിച്ച പുൽവാമ ഭീകരാക്രമണത്തിന്റെ ഓർമ്മകൾക്ക് ഒപ്പം ആ ധീര…

കാട് കാക്കാന്‍ ദമ്പതികള്‍; വീട്ടിലിരുന്ന് ഒരുമിച്ച് പഠിച്ച സതീഷും ധനിലയും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി

തൃശൂര്‍: പരിശീലനം പൂര്‍ത്തിയാക്കി ചുമതലയേറ്റെടുക്കുന്ന 460 ബീറ്റ് ഓഫീസര്‍മാരുടെ കൂട്ടത്തില്‍ ദമ്പതികളും. വയനാട് പുല്‍പ്പള്ളി സ്വദേശികളായ സതീഷ് കുമാറും ധനിലയുമാണ് വനംവകുപ്പില്‍ ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.…

LP സ്കൂളിൽ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂജ; പരാതിയുമായി സി.പി.എം

കോഴിക്കോട് കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂർ എൽപി സ്കൂളിൽ പൂജ. ഇന്നലെ രാത്രിയാണ് സ്ഥലത്തെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്കൂളിൽ പൂജ നടത്തിയത്. സംഭവത്തിനെതിരെ സിപിഎം പ്രവർത്തകരും നാട്ടുകാരും സ്കൂളിലെത്തി…

മന്ത്രി വി. ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയിലെ ഓവുചാല്‍ നവീകരിക്കാന്‍ 8.12 ലക്ഷം രൂപ

തിരുവനന്തപുരം: മന്ത്രി ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയിലെ മലിനജലം പുറന്തള്ളാനുള്ള ഓവുചാലും മാൻ ഹോളും നവീകരിക്കാൻ ചെലവിട്ടത് 8,12,665 രൂപ. രണ്ട് ലൈഫ് മിഷൻ വീട് നിർമ്മിക്കാനുള്ള തുകയാണ്…

- Advertisement -
Ad image