News

എട്ടുവയസ്സുകാരിയുടെ മരണം ഫോണ്‍ പൊട്ടിത്തെറിച്ചല്ല; പന്നിപ്പടക്കത്തിന്റെ സൂചന നല്‍കി ഫോറന്‍സിക് പരിശോധന

തൃശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ആദിത്യശ്രീ പന്നിപ്പടക്കം പൊട്ടിയാണ് മരിച്ചതെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പൊട്ടിത്തെറി നടന്ന മുറിയില്‍നിന്ന് പൊട്ടാസ്യം

കലോത്സവ ഭക്ഷണത്തില്‍ വിവാദം വേണ്ട: ഇത്തവണയും വെജിറ്റേറിയന്‍ മാത്രമെന്ന് വി. ശിവന്‍കുട്ടി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയന്‍ ഭക്ഷണം മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ കലോത്സവത്തിലെ ഭക്ഷണ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം നേരത്തെ അറിയിക്കുന്നതെന്നും

പി. ശശിയുടെ ഉഴിച്ചില്‍ ചികിത്സക്ക് ചട്ടംമറികടന്ന് സര്‍ക്കാര്‍ പണം അനുവദിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ ചികില്‍സ ചെലവും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്. പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ പി. ശശി നടത്തിയ ഉഴിച്ചിലിന്

സുരേഷ് ഗോപിക്ക് ആശ്വാസം: പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്; ഇനി വിളിച്ചുവരുത്തില്ല

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിയെ ഇനി പോലീസ് നോട്ടീസ് അയച്ച് വിളിച്ചുവരുത്തില്ല. സുരേഷ് ഗോപിക്കെതിരെയുള്ള പരാതിയില്‍ കഴമ്പില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. 354 എ

മുഖ്യമന്ത്രിയുടെ ആഡംബര ബസിന് സുരക്ഷയൊരുക്കാൻ 40 കാറുകള്‍; നവകേരള സദസ്സ് കഴിഞ്ഞാല്‍ കാരവന്‍ ടൂറിസത്തിന്

തിരുവനന്തപുരം: നവകേരള സദസിന് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനുള്ള ആഡംബര ബസ് കേരളത്തില്‍ എത്തി. കണ്ണൂരില്‍ കേരള പോലിസിന്റെ നാലാം ബറ്റാലിയന്റെ ആസ്ഥാനമായ മാങ്ങാട്ടു പറമ്പില്‍ ബസിന്റെ അവസാന മിനുക്ക്

മന്ത്രി എം.ബി രാജേഷിന്റേയും ഭാര്യയുടെയും ചികില്‍സക്ക് 2.45 ലക്ഷം അനുവദിച്ചു | Exclusive

സര്‍ക്കാര്‍ ആശുപത്രിയെ വിശ്വാസമില്ലാതെ മന്ത്രിയും ഭാര്യയും ചികില്‍സ തേടിയത് കൊച്ചിയിലെ ലിസി ഹോസ്പിറ്റലില്‍ തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സ്വന്തം ചികിത്സയുടെ

- Advertisement -
Ad image