News

ഇനി ഒന്നും ഒളിപ്പിക്കാൻ സാധിക്കില്ല; ലിങ്ക് ഹിസ്റ്ററി’യുമായി ഫേസ്ബുക്കിന്റെ മൊബൈൽ ആപ്പ്

ഉപഭോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ വിവരങ്ങൾ ശേഖരിക്കുകയും അവ പരസ്യ വിതരണത്തിനായി ഉപയോഗിച്ചതിന്റെയും പേരിൽ ഫേസ്ബുക്ക് പല തവണ പഴികേട്ടിട്ടുണ്ട്. ഇപ്പോഴിതാ ഫേസ്ബുക്കിന്റെ മൊബൈൽ ആപ്പിൽ 'ലിങ്ക് ഹിസ്റ്ററി'

മദ്യ നയക്കേസ് : കെജ്‌രിവാള്‍ ഇഡിയുടെ മൂന്നാം സമന്‍സും ഒഴിവാക്കി

ഡല്‍ഹി:മദ്യ നയവുമായി ബന്ധപ്പെട്ട് ഇഡി നല്‍കിയ മൂന്നാമത്തെ സമന്‍സും ഒഴിവാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാജ്യസഭാ തിരഞ്ഞെടുപ്പ്, റിപ്പബ്ലിക് ദിന തയ്യാറെടുപ്പുകള്‍, അന്വേഷണ ഏജന്‍സിയുടെ ''വെളിപ്പെടുത്താത്തതും

എഐ ക്യാമറകൾ വെച്ചതിന് കെൽട്രോണിന് ആദ്യ ഗഡുവായ 9.39 കോടി; ഉത്തരവായി

എഐ ക്യാമറകൾ വെച്ചതിന് കെൽട്രോണിന് പണം അനുവദിച്ച് സർക്കാർ. എഐ ക്യാമറകൾ വെച്ചതിന് കെൽട്രോണിന് ആദ്യ ഗഡുവായ 9.39 കോടി നൽകാൻ ഉത്തരവായി. പണം കിട്ടാത്തതിനാൽ പിഴയടക്കാനുള്ള

അതിജീവിതയ്ക്ക് എതിരായ ലൈംഗിക അതിക്രമ കേസ്; കീഴടങ്ങാൻ കൂടുതൽ സമയം തേടി മുൻ ഗവൺമെന്റ് പ്ലീഡർ

കൊച്ചി: അതിജീവിതയ്ക്ക് എതിരായ ലൈംഗിക അതിക്രമ കേസിൽ കീഴടങ്ങാൻ കൂടുതൽ സമയം തേടി മുൻ ഗവൺമെന്റ് പ്ലീഡർ പി ജി മനു നൽകിയ ഉപഹർജി ഹൈക്കോടതി ഇന്ന്

62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരശീല ഉയരും. മുഖ്യമന്ത്രി പിണറായി വിജയനാണ് 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുക. മന്ത്രിമാരായ കെ എൻ

കള്ളക്കളി കളിച്ചാല്‍ പണി കിട്ടും; വേശ്യാലയങ്ങളിലെത്തുന്ന ഉപഭോക്താക്കള്‍ ITP ആക്ട് സെക്ഷന്‍ 5 ന്റെ പരിധിയില്‍പ്പെടുമെന്ന് കേരള ഹൈക്കോടതി

കൊച്ചി: വേശ്യാലയങ്ങളിലെത്തുന്ന ഉപഭോക്താക്കള്‍ ITP ആക്ട് സെക്ഷന്‍ 5 ന്റെ പരിധിയില്‍ വരുമെന്ന് കേരള ഹൈക്കോടതി.ജസ്റ്റിസ് പി ജി അജിത്കുമാറിന്റെതാണ് നിരീക്ഷണം. കേരള ഹൈക്കോടതിയില്‍ എത്തിയ ഒരു

- Advertisement -
Ad image