News

കെ പി ശങ്കരദാസ് അറസ്റ്റിൽ

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റില്‍. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെത്തിയാണ് എസ്‌ഐടി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ പതിനൊന്നാം പ്രതിയാണ്…

രാഹുലിനെ പിന്തുണച്ചു; ശ്രീനാദേവിയ്ക്കെതിരെ കടുത്ത പ്രതിഷേധം

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സം​ഗ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച് കോൺഗ്രസ് വനിതാ നേതാവ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് അധിക്ഷേപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതുമുന്നണി…

പൊങ്കൽ ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി

കേന്ദ്രമന്ത്രി എൽ മുരുകന്റെ ഡൽഹിയിലെ വസതിയിൽ പൊങ്കൽ ആഘോഷങ്ങളിലും പൂജയിലുമാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പൊങ്കൽ എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധിയും സന്തോഷവും കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. തമിഴ് സംസ്കാരം…

മാണി സി കാപ്പൻ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച

മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും കേരളാ ഡെമോക്രാറ്റിക് പാർട്ടി നേതാവും പാലാ എംഎൽഎയുമായ മാണി സി. കാപ്പനും തമ്മിൽ കൂടിക്കാഴ്ച. മലപ്പുറം വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽവെച്ച്…

ഇടതുമുന്നണിയിൽ ഉറച്ചു നിൽക്കും – ജോസ് കെ മാണി

അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട് ജോസ് കെ മാണി മുന്നണി മാറ്റത്തിൽ വ്യക്തത വരുത്തി. ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കും. പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാന രഹിതം . ആരുമായും ചർച്ചകൾ ഒന്നും…

കൗമാര പൂരത്തിന് തിരിതെളിഞ്ഞു

തൃശ്ശൂരില്‍ കൗമാര കലയുടെ മഹാമേളയ്ക്ക് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ 64ാമത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം ചെയർമാൻ കൂടിയായ മന്ത്രി…

- Advertisement -
Ad image