News

താമരശ്ശേരി രൂപതാ ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ.

കർഷകർക്കായി എന്നും ശബ്ദമുയർത്തുന്ന പോരാളിയാണ് താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലെന്ന് മുഖ്യമന്ത്രി. വയനാട്ടിലെയും മലബാറിലെയും കർഷകരുടെ പ്രശ്നങ്ങൾ നിരന്തരം ഭരണകൂടങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്ന ആളാണ് മാർ…

ആരാധകരെ നിരാശരാക്കി സഞ്ജു ; ആറു പന്തിൽ നിന്ന് 6 റൺസ് എടുത്ത് പുറത്തായി

തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് ആരാധകരെ നിരാശയിലാഴ്ത്തി മലയാളി താരം സഞ്ജു സാംസൺ ഒരിക്കൽ കൂടി ബാറ്റിംഗിൽ പരാജയപ്പെട്ടു. ടീം മാനേജ്‌മെന്റ് വലിയ വിശ്വാസമർപ്പിച്ച് ഓപ്പണിംഗിൽ…

ഓട്ടിസം ബാധിച്ച കുട്ടിയെ പീഡിപ്പിച്ചു; അധ്യപകന് 161 വർഷം തടവ്; 87000 രൂപ പിഴ

തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകൻ കുറ്റക്കാരനെന്ന് കോടതി. 161 വർഷം തടവും പിഴയും 87,000 രൂപയാണ് പിഴയുമാണ് ശിക്ഷ. പൗഡിക്കോണം സ്വദേശിയും…

വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ; പരാതി രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി

രാഷ്ട്രം പ്രശസ്ത വ്യക്തികളെ ആദരിക്കുന്നതിന്  നൽകുന്ന പത്മാ പുരസ്കാരത്തെ  മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ച,  നിരവധിക്രിമിനൽ കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന് പത്മഭൂഷൻ പുരസ്കാരം നൽകാനുള്ള കേന്ദ്ര സർക്കാർ…

സർക്കാർ പറഞ്ഞ വാക്ക് പാലിക്കണമെന്ന് കർദിനാൾ ക്ലിമ്മിസ് ബാവ

ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് എയ്ഡഡ് സ്കൂൾ അധ്യാപകർ സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ചും ധർണയും നടത്തി.കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കത്തോലിക്ക ബാവ ധർണ്ണ ഉദ്ഘാടനം…

ഇന്ധന സർചാർജിൽ കുറവ്; ഫെബ്രുവരിയിൽ വൈദ്യുതി ബിൽ കുറയും

കെ എസ് ഇ ബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഉണ്ടാവില്ല. ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കളിൽനിന്നും യൂണിറ്റിന് 4 പൈസ മാത്രമായിരിക്കും ഇന്ധന സർചാർജ്…

- Advertisement -
Ad image