News

കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി ഉഭയകക്ഷി ചർച്ച ഇന്ന്

നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസ് -കേരള കോൺഗ്രസ് ഉഭയ കക്ഷി ചർച്ചകൾ തിരുവനന്തപുരത്ത് നടക്കും. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ കെപിസിസി പ്രസിഡണ്ട്, പ്രതിപക്ഷ നേതാവ്,…

സഭയിൽ ബജറ്റിന്മേലുള്ള ചർച്ച; രാഹുലിനെ പുറത്താക്കാനുള്ള പരാതി എത്തിക്സ് കമ്മിറ്റി പരിശോധിക്കും

നിയമസഭയിൽ ബജറ്റിൻമേലുള്ള ചർച്ച ഇന്ന് ആരംഭിക്കും. 9 മണിക്ക് ചോദ്യോത്തര വേള മുതൽ പ്രതിഷേധം തുടങ്ങും. ശബരിമല ഉൾപ്പെടെ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങൾ ചർച്ചയിലുടനീളം ആരോപണ പ്രത്യാരോപണങ്ങളായി…

സർക്കാർ ഡോക്ടർമാർ സമരം കടുപ്പിക്കുന്നു; ഒപി ബഹിഷ്കരണം ആരംഭിച്ചു

സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിച്ച് സമരത്തിലേക്ക് ഇറങ്ങും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളജ് അധ്യാപക സംഘടനയായ കേരള ഗവൺമെന്റ്…

പ്രകോപനവുമായി പാക് സർക്കാർ ; ഇന്ത്യയ്ക്കെതിരെ ലോകകപ്പ് കളിയ്ക്കില്ലെന്ന് പാകിസ്ഥാൻ

ഇന്ത്യ- പാകിസ്ഥാൻ ട്വൻ്റി - 20 ലോകകപ്പ് കളിയ്ക്കില്ലെന്ന് പാക് സർക്കാർ . ഇന്ത്യയ്ക്കെതിരെ ലോകകപ്പ് ക്രിക്കറ്റ് കളിക്കില്ലെന്ന് പാക്കിസ്ഥാന്റെ പ്രകോപനം. ഈ മാസം 15നാണ് ഇന്ത്യ…

തന്ത്രിയ്ക്ക് നെഞ്ചുവേദന; മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചുവേദനയും അസ്വസ്ഥതയും…

ആശ്രയ ചാരിറ്റബിൾ സൊസൈറ്റി മൊബൈൽ ആപ്പ് പുറത്തിറക്കി

കൊച്ചി: ആതുര സേവന രംഗത്ത് പുതിയ ചുവടുവെപ്പുമായി കോടിയേരി ബാലകൃഷ്ണൻ മെമോറിയൽ ആശ്രയ ചാരിറ്റബിൾ സൊസൈറ്റി. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കാനുമായി…

- Advertisement -
Ad image