News

കണ്ണൂരിൽ സൈബർ തട്ടിപ്പ്; വയോധികയിൽ നിന്ന് ഒരുകോടി 58 ലക്ഷം രൂപ തട്ടിയെടുത്തു

കണ്ണൂർ: കണ്ണൂരിൽ വീണ്ടും സൈബർ തട്ടിപ്പ്. ഇക്കുറി കണ്ണൂർ സിറ്റി സ്വദേശിനിയിൽ നിന്ന് ഒരു കോടി 58 ലക്ഷം രൂപ തട്ടിയെടുത്തു. 77കാരിയായ മീര സോമസുന്ദരത്തിനാണ് പണം നഷ്ടമായത്.…

പ്രേംകുമാറിന് തെറ്റിദ്ധാരണ; അഭിപ്രായപ്രകടനത്തിനുള്ള അവകാശം സർക്കാർ അംഗീകരിക്കുന്നു- മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാന്റെ ചുമതലയിൽനിന്ന് തന്നെ മാറ്റിയതിൽ നീതിനിഷേധമുണ്ടായെന്ന നടൻ പ്രേംകുമാറിന്റെ ആരോപണത്തിൽ പ്രതികരണവുമായി സാംസ്‌കാരികമന്ത്രി സജി ചെറിയാൻ. സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദന്റേയും പ്രേംകുമാറിന്റെയും…

കോർപ്പറേഷൻ ജീവനക്കാരെന്ന വ്യാജേന വീട്ടിലെത്തി, വയോധികയെ ആക്രമിച്ച് സ്വർണ്ണം കവർന്നു

തിരുവനന്തപുരം: തിരുവനന്തപുരം മണക്കാട് വയോധികയെ ആക്രമിച്ച് ഏഴരപ്പവൻ സ്വർണം കവർന്നു. കോർപ്പറേഷൻ ജീവനക്കാരെന്ന വ്യാജേന വീട്ടിലെത്തിയ സ്ത്രീകൾ ഉൾപ്പെടുന്ന സംഘമാണ് പട്ടാപ്പകൽ കവർച്ച നടത്തിയത്. മോഷ്ടാക്കളും സഹായികളും…

മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട നേപ്പാൾ സ്വദേശി മൂന്നു പേരെ കുത്തി

തൃശ്ശൂർ : മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട നേപ്പാൾ സ്വദേശിയായ യുവാവ് മൂന്നു പേരെ കുത്തി. ഇന്ന് പുലർച്ചെയാണ് സംഭവം.യുവാവ് ആദ്യം തൃശ്ശൂർ കാമത്ത് ലൈനിലെ…

അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിൽ വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട: അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച വാർത്തയിൽ വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നടക്കുന്നത് വ്യാജപ്രചാരണമാണ്. ദേവസ്വം ബോർഡിന്റെ ഗസ്റ്റ് ഹൗസിലേക്ക് വാങ്ങുന്ന ഏതൊരു സാധനവും…

വട്ടിയൂർക്കാവിൽ പോരാട്ടത്തിനുറച്ച് കെ. മുരളീധരൻ; നേതൃത്വത്തെ നിലപാട് അറിയിച്ചു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ പോരാട്ടത്തിനിറങ്ങാൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ബി.ജെ.പിയെ പേടിച്ച് പ‍ഴയ തട്ടകം വിടേണ്ടെന്ന തീരുമാനത്തിലേക്ക് മുരളീധരൻ എത്തിയെന്നാണ് വിവരം.…

- Advertisement -
Ad image