കോഴിക്കോട് ചേവായൂരിൽ ആരംഭിക്കുന്ന അവയവദാന ഇൻസ്റ്റിറ്റ്യൂട്ടിന് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആയ ആലിൻ ഷെറിൻ എബ്രഹാമിന്റെ പേര് നൽകാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി…
പത്തനംതിട്ട : ഇളമണ്ണൂരിൽ റോഡരികിലൂടെ നടന്നുപോയ സ്ത്രീകളെ കാറിടിച്ച് തെറിപ്പിച്ചു. ഒരു സ്ത്രീക്ക് ദാരുണാന്ത്യം.മറ്റൊരാൾക്ക് പരിക്കേറ്റു. ഇളമണ്ണൂർ സ്വദേശിനി ഉഷയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശാന്തയ്ക്കാണ് പരിക്കേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്ന…
തിരുവനന്തപുരത്ത് വൻ ലഹരി വേട്ട.പാപ്പനംകോടുനിന്ന് 300 കിലോഗ്രാമിലധികം കഞ്ചാവുമായി യുവാവ് പിടിയിലായി. കരകുളം സ്വദേശി അഫ്സലിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നോവ കാറിൽ ലഹരിവസ്തുക്കൾ കടത്താൻ ശ്രമിക്കവെ ഡാൻസാഫ് സംഘമാണ്…
കേരളത്തിലെ സർക്കാർ രാജീവിയൻ സർക്കാർ എന്ന് മണിശങ്കർ അയ്യർ .രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളം സാക്ഷാത്കരിച്ചു. കേരള സർക്കാർ വികേന്ദ്രീകൃത ഭരണത്തിന് ഊന്നൽ നൽകുന്നു.പഞ്ചായത്തുകളെ ഉൾക്കൊള്ളിച്ച് സർക്കാർ…
തിരുവനന്തപുരം : പാർവ്വതി പുത്തനാറിലെയും ആക്കുളം, വേളി ജലാശയങ്ങളിലെയും കുളവാഴ നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ശാസ്ത്ര ഉപദേഷ്ടാവായ പ്രൊഫ. ഡോ. ജി. നാഗേന്ദ്ര പ്രഭു സമർപ്പിച്ച…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ ശിക്ഷ റദ്ദാക്കാനുള്ള മുൻമന്ത്രി ആന്റണി രാജുവിന്റെ ഹർജി പരിഗണിക്കുന്നത് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നാളത്തേയ്ക്ക് മാറ്റി..മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ്…
Sign in to your account