News

ഇസ്രയേലിൽ UPI ഉപയോഗിക്കാം, ‘പ്രത്യേക ബന്ധം’; സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി മോദി

ടെൽ അവീവ്:  ഒമ്പത് വർഷത്തിന് ശേഷം ഇസ്രയേലിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രത്യേക തന്ത്രപരമായ…

കണ്ടും മിണ്ടിയും അവർ ഇരുവരും; “അഭിനയിക്കാൻ ഒരു അവസരം കിട്ടിയാൽ എന്ത് ചെയ്യും”മോഹൻലാലിൻ്റ കുസൃതി ചോദ്യത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി മോഹൻലാലും പിണറായി വിജയനും തമ്മിലുള്ള സംഭാഷണം 'കണ്ടും മിണ്ടിയും ഇരുവർ' പുറത്തിറങ്ങി. ജീവതത്തിൽ തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് മാത്രം കീഴ്‌പ്പെട്ടാണ്…

ആനക്കൊമ്പ് കത്തിക്കുന്നതിൽ വിപണന സാധ്യത പരിശോധിച്ച് സർക്കാർ; ചാരം ആവശ്യപ്പെട്ട് ഔഷധ കമ്പനികൾ സമീപിച്ചതായി വനംമന്ത്രി

തിരുവനന്തപുരം: ആനക്കൊമ്പ് കത്തിക്കുന്നതിൽ വിപണന സാധ്യത പരിശോധിച്ച് സർക്കാർ. കത്തിച്ച ശേഷമുള്ള ചാരത്തിന്റെ വിപണ സാധ്യതയാണ് പരിശോധിക്കുന്നത്. ചാരം ആവശ്യപ്പെട്ട് ഔഷധ കമ്പനികൾ സമീപിച്ചതായി വനംമന്ത്രി എ.കെ…

മലപ്പുറത്ത് മൂന്ന് പെണ്‍കുട്ടികളെ ചട്ടുകം പഴുപ്പിച്ച് വച്ച് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടുംക്രൂരത; അറസ്റ്റ്

മലപ്പുറം: മലപ്പുറത്ത് രണ്ടാനമ്മയുടെ കൊടുംക്രൂരത. കുട്ടികളെ ചട്ടുകം വച്ച് പൊള്ളിച്ചു. അഞ്ച്, ആറ്, 11 വയസുള്ള മൂന്ന് പെണ്‍കുട്ടികളെയാണ് രണ്ടാനമ്മ പൊള്ളിച്ച് പരിക്കേല്‍പ്പിച്ചത്. മലപ്പുറം ഇരുവേറ്റിയിൽ ചൊവ്വാഴ്ചയാണ്…

പാല്‍ വില ലീറ്ററിന് നാല് രൂപ കൂട്ടാന്‍ മില്‍മ; സര്‍ക്കാരിന്‍റെ അനുമതി തേടി

തിരുവനന്തപുരം :മിൽമ പാലിന് ലീറ്ററിന് നാല് രൂപ കൂട്ടാൻ സർക്കാരിന്‍റെ അനുമതി തേടി മിൽമ. സർക്കാരിന്‍റെ അംഗീകാരം ലഭിച്ചാലുടൻ മിൽമ പാൽവില കൂട്ടും. പാൽവില കൂട്ടുന്നത് പഠിക്കാൻ…

മന്ത്രി വീണ ജോര്‍ജിന്‍റേത് വെറും അഭിനയം; എം വി ഗോവിന്ദൻ പച്ചക്കള്ളം പ്രചരിപ്പിക്കുന്നെന്നും പ്രതിപക്ഷ നേതാവ്

ആലപ്പുഴ:ആരോഗ്യമന്ത്രി വീണ ജോർജ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിക്കപ്പെട്ടുവെന്നത് വെറും 'അഭിനയം' മാത്രമാണെന്നും ഇതിനു പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.…

- Advertisement -
Ad image