News

കാലിക്കറ്റ്’- സർവകലാശാലാ വക ഭൂമിയിൽ**സ്റ്റേഡിയത്തിന്റെ മറവിൽ   റിസോർട്ടും സ്റ്റാർഹോട്ടലും സ്ഥാപിക്കാൻ ശ്രമമെന്ന് പരാതി;*

അന്തർദ്ദേശീയ സ്റ്റേഡിയ നിർമ്മാണത്തിന്റെ മറവിൽ കാലിക്കറ്റ് സർവകലാശാലയുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി  'കേരള' യിലെ ഗ്രീൻഫീഡ് സ്റ്റേഡിയം തട്ടിപ്പിന്  സമാനമായി സ്വകാര്യ  ഏജൻസികൾക്ക്  കൈമാറാൻ നീക്കം…

പേരാവൂരിൽ കെ കെ ഷൈലജയും സണ്ണി ജോസഫും ഏറ്റുമുട്ടും?

കണ്ണൂരിൽ സ്ഥാനാർത്ഥി നിർണയത്തിൽ സുപ്രധാന തീരുമാനങ്ങളുമായി സി പി എം ജില്ലാ സെക്രട്ടറിയേറ്റ്. കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും. തളിപ്പറമ്പ് മണ്ഡലത്തിൽ പി കെ ശ്യാമള…

തളിപ്പറമ്പിൽ പി.കെ ശ്യാമള വേണ്ട’, ജനകീയതയില്ല; സമൂഹമാധ്യമങ്ങളിൽ എതിർപ്പുമായി CPM അണികൾ

കണ്ണൂരിൽ സി പി എം സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ച് പാർട്ടി അണികളും അനുഭാവികളും. തളിപ്പറമ്പ് മണ്ഡലത്തിൽ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പ്. പി…

ശ്വാസംമുട്ടൽ; രോഗിക്ക് പേവിഷബാധ വാക്സിൻ മാറി നൽകിയെന്ന് ആരോപണം; പ്രതിഷേധം ശക്തം

കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടുമായി എത്തിയ രോഗിക്ക് പേവിഷബാധ വാക്സിൻ മാറി നൽകിയെന്ന ആരോപണത്തിന് പിന്നാലെപ്രതിഷേധം ശക്തം. യുഡിവെെഎഫ് പ്രവർത്തകർ ആശുപത്രിയിൽപ്രതിഷേധിച്ചു.  ഇന്നലെയാണ് മൈനാഗപ്പള്ളി സ്വദേശിയായ…

ഇന്ത്യയുടെ സുഹൃത്തായ ഇറാനെതിരെയുള്ള ആക്രമണത്തെ അപലപിക്കാൻ തയ്യാറായില്ല, പാകിസ്താന്റെ സഖ്യരാജ്യത്തെ ഇറാൻ ആക്രമിച്ചപ്പോൾ അപലപിച്ചു, മോദിക്കെതിരെ വിമർശനം

ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാറിന്റെ മൗനത്തെ രൂക്ഷമായി വിമർശിച്ച് സോണിയ ഗാന്ധി. യുദ്ധത്തിൽ ഇന്ത്യയുടെ മൗനം നിഷ്പക്ഷതയല്ല…

തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു; അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം: കിളിമാനൂര്‍ ചെങ്കിക്കുന്നില്‍ പന്നിക്കു വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. കൊച്ചുണ്ണി( 58) മകന്‍ അഖില്‍ കണ്ണന്‍ (32) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച…

- Advertisement -
Ad image