News

നടൻ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

പ്രശസ്ത മിമിക്രി താരവും നടനുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. നിരവധി ജനപ്രിയ സിനിമകളിൽ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 150ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. എറണാകുളം

പോലീസ് വാഹനം നിയമം ലംഘിച്ചാല്‍ ഓടിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കും

തിരുവനന്തപുരം: പോലീസ് വാഹനങ്ങള്‍ ട്രാഫിക് നിയമം ലംഘിക്കുന്നത് വര്‍ദ്ധിക്കുന്നതോടെ നടപടിയുമായി പോലീസ് മേധാവി. പോലീസ് വാഹനം ട്രാഫിക് നിയമലംഘനം നടത്തിയാല്‍ ഓടിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കുമെന്നും

100 കോടിയുടെ തട്ടിപ്പില്‍ ഇ.ഡി എത്തിയതോടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം; സി.പി.ഐയില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും സി.പി.​ഐ നേതാവും നിലവിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ്

മന്ത്രി ബിന്ദുവിന് പല്ലുവേദന; ചികിത്സക്ക് 11,290 രൂപ അനുവദിച്ചു; മന്ത്രിമാരുടെ സകല ചെലവും ജനങ്ങളുടെ തലയില്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു 30,500 രൂപയുടെ കണ്ണട വാങ്ങിയതിന്റെ തുക സര്‍ക്കാരില്‍ നിന്ന് എഴുതിയെടുത്തത് മലയാളം മീഡിയ ലൈവ് പുറത്തുവിട്ടത് വലിയ

കേരളീയം നടത്തി കേരളം കുത്തുപാളയുടെ വക്കിൽ; സ്പോൺസർഷിപ്പ് കാരണം സർക്കാരിന് കിട്ടേണ്ട നികുതി കുറയുമെന്ന് ആശങ്ക

ജി.എസ്.ടി ഉദ്യോഗസ്ഥരെ വച്ച് കേരളീയം പരിപാടിയുടെ സ്പോൺസർഷിപ്പ് നടത്തിയതിലൂടെ ഖജനാവിലേക്ക് എത്തേണ്ട നികുതി കുറയുമെന്ന ആശങ്കയിൽ ധനവകുപ്പ്. നികുതി കുടിശിക വരുത്തിയരിൽ നിന്നാണ് കൂടുതൽ സ്പോൺസർഷിപ്പുകൾ നടത്തിയതെന്നാണ്

എം. ശിവശങ്കര്‍ ഇപ്പോഴും ഗോഡ്ഫാദര്‍; വിവാദ ഉദ്യോഗസ്ഥനെ ഐ.എ.എസ് സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പിണറായി

ആശ്രിത നിയമനത്തില്‍ നിന്ന് ഐ.എ.എസിലേക്ക്... സെക്രട്ടേറിയറ്റിലെ കാര്യങ്ങള്‍ ഇങ്ങനെ... തിരുവനന്തപുരം: ജയിലിലായിരുന്നെങ്കിലും കസ്റ്റംസ് പിഴ ചുമത്തിയെങ്കിലും സെക്രട്ടേറിയറ്റിലെ കാര്യങ്ങളില്‍ എം. ശിവശങ്കറിന്റെ സ്വാധീനം ഇപ്പോഴും തുടരുന്നു. സ്വര്‍ണ്ണ

- Advertisement -
Ad image