News

കളങ്കാവലിന് ശേഷം മഹാ നടൻ വീണ്ടും കൊടും വില്ലനായി; ലാലേട്ടനെക്കാൾ മികച്ച നടൻ വിജയേട്ടൻ തന്നെ ! ഒരു ചെലവുമില്ലാതെ സമൂഹമാധ്യമങ്ങൾ കടന്ന പി ആര്‍ വര്‍ക്ക് .

അനില്‍കുമാര്‍ ബാലകൃഷ്ണന്‍ നെഗറ്റീവ് വേഷങ്ങളിലെത്തിയപ്പോഴൊക്കെ പ്രശംസകൾ ആവോളം കിട്ടാനായിരുന്നു മലയാളത്തിന്റെ മഹാനടന് യോഗം . പലപ്പോഴും പുരസ്കാരങ്ങളും കിട്ടി. വില്ലത്തരം കൂടുന്തോറും 'പുള്ളി കിടില'മാണ് 'എന്ന് നാട്ടുകാർ…

പ്രധാനമന്ത്രിയുടെ മലയാളത്തിലെ കുറിപ്പ് എക്സിൽ; നാളെ എറണാകുളത്ത് എൻഡിഎ റാലി

കേരളത്തിൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കൊള്ളയ്ക്കും ദുർഭരണത്തിനുമെതിരെ എൻഡിഎയുടെ സദ്‌ഭരണ അജൻഡ കരുത്തോടെ നിലകൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ, എറണാകുളത്ത് നടക്കുന്ന എൻഡിഎ റാലിയിൽ പങ്കെടുക്കുന്നത് പ്രധാനമന്ത്രി…

ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് സുപ്രീംകോടതി; മുസ്ലിം സ്ത്രീകളുടെ വിവേചനവുമായി ബന്ധപ്പെട്ട ഹർജിയിൽ നിർണായക പരാമർശം

ന്യൂഡൽഹി : മുസ്ലീം സ്ത്രീകൾക്കെതിരായ വിവേചനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഒരു ഹർജിയിൽ നിർണായക പരാമർശവുമായി സുപ്രീംകോടതി. ഏകീകൃത സിവിൽ കോഡ് ആണ് ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം…

‘കെ കരുണാകരനെ ചതിച്ച യൂദാസ് ആണ്’; ടി എൻ പ്രതാപനെതിരെ തൃശൂരിൽ പോസ്റ്ററുകൾ

ടി.എൻ. പ്രതാപനെതിരെ നഗരമധ്യത്തിൽ പോസ്റ്ററുകൾ. തൃശൂർ പ്രസ് ക്ലബിന്റെ ചുവരിലാണ് ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.കെ. കരുണാകരന്റെ കുടുംബത്തെ ചതിച്ച ‘യൂദാസ്’ ആണ് പ്രതാപനെന്നും…

“ആരും സ്വയം സ്ഥാനാർത്ഥികൾ ആകേണ്ട”; പരസ്യപ്രസ്താവന വിലക്കി കെപിസിസി

കേരളത്തിൽ യുഡിഎഫിന്റെ സീറ്റ് വിഭജനവും കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയവും നിശ്ചയിക്കുന്നത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതൃത്വമാണെന്നും സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ ഘടകക്ഷികൾക്ക് സീറ്റുകൾ നൽകുന്നത് സംബന്ധിച്ച്…

മന്ത്രി ഗണേഷ് കുമാർ രാജിവയ്ക്കില്ല; ഭാര്യക്ക് പരാതിയില്ലെന്ന് ഗണേഷ് മുഖ്യമന്ത്രിയെ ധരിപ്പിച്ചു

ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ച ശേഷമാണ് ഈ തീരുമാനം. മന്ത്രിസഭ യോഗത്തിലും ഗണേഷ് പങ്കെടുത്തു. മന്ത്രി സഭാ യോഗത്തിൽ ആരും ഗണേഷ് കുമാർ വിഷയം ചർച്ചയ്ക്ക്…

- Advertisement -
Ad image