News

ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം

2025-ലെ ജ്ഞാനപീഠ പുരസ്‌കാരം തമിഴ് ഗാനരചയിതാവും കവിയും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന്. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. തമിഴിൽനിന്ന് ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെയാളാണ് വൈരമുത്തു.…

കോന്നി എംഎൽഎ കെ യു ജെനീഷ്കുമാറിനെ പൊതുവേദിയിൽ പരസ്യമായി പിന്തുണച്ച് ശിവഗിരി ട്രസ്റ്റ് ബോർഡ് അംഗം ഗുരുപ്രസാദ് സ്വാമികൾ.

പത്തനംതിട്ട : ജെനീഷ് കുമാർ കോന്നിക്കാരുടെ എംഎൽഎയായി വീണ്ടും തിരഞ്ഞെടുക്കപ്പെടും. അതിനുള്ള അനുഗ്രഹം ഗുരു നൽകുമെന്നും,ജെനീഷ് ജനപ്രതിനിധികൾക്ക് മാതൃകയെന്നും ഗുരുപ്രസാദ് സ്വാമികൾ.ഗുരുധർമ്മ പ്രചരണ സഭ കോന്നിയിൽ സംഘടിപ്പിച്ച…

കരുനാഗപ്പള്ളി കൊലപാതകത്തിൽപ്രതികളെ തിരിച്ചറിഞ്ഞു.

കൊല്ലം : കരുനാഗപ്പള്ളി കൊലപാതകത്തിൽപ്രതികളെ തിരിച്ചറിഞ്ഞു.അനീർ, ബ്ലാക്ക് വിഷ്ണു, റേഷൻ കട നൗഫൽ, ഹുസൈൻ എന്നിവരാണ് പ്രതികൾ.ആക്രമണത്തിന് കാരണം മുൻവെെരാഗ്യം എന്ന് പൊലീസ് .ജിം സന്തോഷിനെ കൊലപ്പെടുത്തി…

ലോകകപ്പ് വിജയശിൽപിക്ക് ജന്മനാടിന്റെ ആദരം; സഞ്ജു സാംസണിനെ കെ.സി.എ ആദരിക്കും; തിങ്കളാഴ്ച വൈകിട്ട് KCA സ്റ്റേഡിയത്തിൽ; മുഖ്യമന്ത്രി പങ്കെടുക്കും

@ ആദരിക്കൽ തിങ്കളാഴ്ച്ച നടക്കുന്ന മംഗലപുരം സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങിൽ ​തിരുവനന്തപുരം: ടി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണിന്…

ആംബുലൻസിന് മുന്നിൽ ചാടി യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു

കോഴിക്കോട് ആംബുലൻസിന് മുന്നിൽ ചാടി യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. കന്യാകുമാരി സ്വദേശി പ്രകാശനാണ് വാഹനത്തിന്റെ മുന്നിൽ ചാടിയത്.താമരശ്ശേരി ചുരത്തിൽ വച്ചാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റയാളെ…

എഐ ഉപയോഗിച്ച് നിർമിച്ച വ്യാജ സ്ഫോടന വീഡിയോകൾ പ്രചരിപ്പിച്ചു; യുഎഇയിൽ രണ്ട് ഇന്ത്യക്കാരടക്കം പത്ത് പേർ അറസ്റ്റിൽ

ദുബായ്: യുഎഇയിലെ വിവിധ ഇടങ്ങളിൽ വ്യോമാക്രമണങ്ങൾ നടന്നുവെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വീഡിയോകൾ പ്രചരിപ്പിച്ച പത്ത് വിദേശികളെ അറസ്റ്റ് ചെയ്തു. യുഎഇ അറ്റോർണി ജനറൽ ഡോ.…

- Advertisement -
Ad image