News

പിക്കപ്പ് വാനിൽ കാറിടിച്ചു; വാൻ ഡ്രൈവർ മരിച്ചു

കോഴിക്കോട് ബാലുശ്ശേരിയിൽ പൈപ്പ് ഇറക്കാന്‍ നിര്‍ത്തിയ പിക്കപ്പ് വാനില്‍ കാറിടിച്ച് ഉണ്ടായ അപകടത്തിൽപിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. കുന്നമംഗലം സ്വദേശി മുഹമ്മദ്‌കോയ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം…

പെട്രോളിൻ്റെ എക്സൈസ് ഡ്യൂട്ടി 10 രൂപ കുറച്ചു; ഡീസലിന്റെ തീരുവ ഒഴിവാക്കി

ഇന്ധന വില വർദ്ധനവ് നേരിടാൻ കേന്ദ്രസർക്കാർ നടപടി. എക്സൈസ് തീരുവ വെട്ടിക്കുറച്ചു. പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 10 രൂപ കുറച്ചു. ഡീസലിന്റെ എക്സൈസ് തീരുവ ഒഴിവാക്കി. പെട്രോളിന്…

30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ അവതരിപ്പിക്കാൻ ടെലികോം മന്ത്രാലയം

ഡെൽഹി:രാജ്യത്തെ കോടിക്കണക്കിന് മൊബൈൽ ഉപഭോക്താക്കളെ ബാധിച്ചിരുന്ന 28 ദിവസത്തെ റീചാർജ് സംവിധാനത്തിൽ മാറ്റം വരുന്നു. 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ അവതരിപ്പിക്കാൻ ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം…

കവടിയാർ കൊട്ടാരത്തിലെ മോഷണം: അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം, ചോദ്യം ചെയ്യലിൽ പൊലിസ്‍ ഉപദ്രവിക്കുന്നുവെന്ന് രാജകുടുംബത്തിന്റെ പരാതി

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം. കൊട്ടാരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിച്ചതിന് പിന്നാലെയാണ് രാജകുടുംബം നിസ്സഹകരണം…

ചർച്ച പരാജയം: ഇന്നുമുതൽ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ സമരത്തിലേക്ക്

തൃശൂർ: ആശുപത്രി മാനേജുമെന്റുകളെയും നഴ്‌സുമാരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തിയുള്ള ഹൈക്കോടതി മീഡിയേഷൻ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് ഇന്നുമുതൽ നഴ്‌സുമാർ സമ്പൂർണ പണിമുടക്കിലേക്ക്. അഡ്വ. മുഹമ്മദ് ഷിറാജ് മീഡിയേറ്ററായി ഇന്നലെയും കഴിഞ്ഞദിവസവും…

പശ്ചിമേഷ്യൻ സംഘർഷം: പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം വൈകിട്ട്; സാഹചര്യം വിലയിരുത്തും

ദില്ലി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഇന്ന് വൈകുന്നേരമാകും സംസ്ഥാന…

- Advertisement -
Ad image