News

ടോള്‍ ബൂത്തില്‍ കാത്തുകിടക്കേണ്ട; യാത്ര ചെയ്ത ദൂരത്തിന് മാത്രം പണം; പുതിയ ടോള്‍ സംവിധാനം ഉടന്‍

ന്യൂഡല്‍ഹി: ദേശീയപാതകളിലെ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കി, പകരം വാഹനങ്ങളില്‍നിന്ന് ഓടോമാറ്റിക് സംവിധാനത്തില്‍ ടോള്‍ പിരിക്കുന്ന സംവിധാനം രാജ്യത്തു നടപ്പാക്കുമെന്നു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.

‘ഓശാരമല്ല കേന്ദ്ര സർക്കാരിനോട് ചോദിക്കുന്നത്, ഇത് നിലനിൽപ്പിന് വേണ്ടിയുള്ള സമരം’: എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള സമരമാണ് ഡൽഹിയിലേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. രാജ്യത്തിന്റെ ഫെഡറലിസവും ഭരണഘടനയും തകർക്കുന്ന നിലപാടാണ് കേന്ദ്രസർക്കാറിന്‍റേതെന്നും അദ്ദേഹം പറഞ്ഞു. 'കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന്

200 നിയമസഭ ചോദ്യങ്ങളുടെ മറുപടി മുക്കി ധനമന്ത്രി ബാലഗോപാല്‍

തിരിച്ചടി ഭയന്ന് നിയമസഭ ചോദ്യങ്ങൾക്കുള്ള മറുപടി തടഞ്ഞുവെച്ചുവെന്ന് ആക്ഷേപം തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള നിയമസഭ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാതെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേന്ദ്രത്തില്‍ നിന്ന്

മനുവിൻറെ മൃതദേഹം വിട്ടുനൽകണമെന്ന് സ്വവർഗ പങ്കാളി ജെബിൻ – ഹൈക്കോടതിയുടെ തീരുമാനം ഇന്നുണ്ടായേക്കും

കൊച്ചി: മനുവിന്‍റെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള സ്വവർഗ പങ്കാളി ജെബിൻ നൽകിയ ഹർജിയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. മനുവിന്‍റെ മരണം സംബന്ധിച്ചുള്ള ഇൻക്വിസ്റ്റ് റിപ്പോർട്ടും, പോസ്റ്റ്മോർട്ടം റിപ്പോർട്ടും

കണ്ണൂരില്‍ തെയ്യത്തിന് ക്രൂരമര്‍ദ്ദനം

കണ്ണൂര്‍: കണ്ണൂരില്‍ തെയ്യത്തിന് ക്രൂരമര്‍ദ്ദനം. തില്ലങ്കേരി പെരിങ്ങനത്താണ് സംഭവം. കൈതചാമുണ്ഡി എന്ന തെയ്യത്തെ ഒരു സംഘം നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഭക്തരെ തെയ്യം ഓടിക്കുന്നതിനിടെ ഒരു കുട്ടി

വീണ്ടും ഖത്തർ; ഇറാനെ തോൽപിച്ച് തുടർച്ചയായി രണ്ടാം ഏഷ്യാ കപ്പ് ഫൈനലിൽ

ദോഹ: ആദ്യാവസാനം നെഞ്ചിടിപ്പേറ്റിയ കാൽപന്ത്‌ പോരിൽ ഇറാനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി നിലവിലെ ചാമ്പ്യൻമാരായ ഖത്തർ ഏഷ്യൻ കപ്പ് ഫൈനലിൽ. അൽ തുമാമ സ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ

- Advertisement -
Ad image