News

മുനാഫിഖ് വിവാദം; ലീഗ് വനിത നേതാവിനും നേതൃത്വത്തിനും എതിരെ സമസ്തയിൽ എതിർപ്പ് ശക്തം

കാസർകോട്ടെ LDF സ്ഥാനാർഥിക്ക് എതിരായ - മുനാഫിഖ് വിവാദത്തിൽ ലീഗ് വനിത നേതാവിനും നേതൃത്വത്തിനും എതിരെ സമസ്തയിൽ എതിർപ്പ് ശക്തമാകുന്നു.വനിത ലീഗ് നേതാവ് ആയിഷത്ത് ഫർസാനയാണ് പ്രചരണത്തിനിടെ…

അയിഷ പോറ്റിയെ അസഭ്യം വിളിച്ചെന്ന് പരാതി

സ്വീകരണ പര്യടനത്തിനിടെ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി അയിഷ പോറ്റിയെ അസഭ്യം വിളിച്ചെന്ന് പരാതി. രണ്ട് സി. പി. എം പ്രവർത്തകർക്കെതിരെ കേസ്. കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപ്പൊയ്ക…

കിറ്റ് വിതരണത്തിൽ കേസെടുക്കും

തൃശ്ശൂർ വാടാനപ്പള്ളിയിൽ വോട്ടിന് കിറ്റ് സംഭവത്തിൽ കേസെടുക്കും. ഗോഡൗൺ ഉടമയ്ക്കും ഓർഡർ നൽകിയ വ്യക്തിക്ക് എതിരെയുമാണ് കേസെടുക്കുക. തെരഞ്ഞെടുപ്പ് കമ്മീഷൻ വാടാനപ്പള്ളി പോലീസിന് പരാതി നൽകി. മജിസ്ട്രേറ്റിന്റെ…

തൃശ്ശൂരിൽ രേഖകളില്ലാത്ത പണം പിടികൂടി

തൃശ്ശൂർ നഗരത്തിൽ നിന്ന് രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന പണം പിടികൂടി. തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡാണ് പണം പിടിച്ചെടുത്തത്. 9 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ. മുനിസിപ്പൽ ബസ്റ്റാൻഡ്…

കല്ലാറിൽ യുവാക്കളുടെ പരാക്രമം; യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അടിച്ചുതകർത്തു

തിരുവനന്തപുരം കല്ലാറിൽ യുവാക്കളുടെ അതിക്രമം. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അടിച്ചു തകർത്തു. ഓഫീസിൽ ഉണ്ടായിരുന്ന പ്രവർത്തകരെ കയ്യേറ്റം ചെയ്തു. അക്രമകാരികളായ യുവാക്കളെ നാട്ടുകാർ തടഞ്ഞുവച്ചു .…

ശബരിമല യുവതി പ്രവേശനം; സുപ്രീംകോടതിയിൽ നാളെ വാദം തുടങ്ങും

ശബരിമല യുവതി പ്രവേശന കേസിൽസുപ്രീംകോടതിയിൽ നാളെ വാദം ആരംഭിക്കും. ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത് അധ്യക്ഷനായ ഒൻപത് അംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട്മുൻപായി…

- Advertisement -
Ad image