News

കണ്ണൂരിൽ ഭക്ഷ്യവിഷബാധ; ഒരു മരണം

കണ്ണൂർ മട്ടന്നൂരിൽ, ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു.കാര സ്വദേശിയായ വിജയൻ (70)ആണ് മരിച്ചത്. കാരയിലെ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിൽ സദ്യ കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം…

ഭീകരാക്രമണ പദ്ധതി തകർത്തു: ഡൽഹിയിൽ ഐഎസ്ഐ ചാരശൃംഖല; 10 പേർ പിടിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കാൻ പദ്ധതിയിട്ട പാക് ചാരസംഘടനയായ ഐഎസ്ഐയുടെ വൻ ചാരശൃംഖല ഡൽഹി പോലീസ് തകർത്തു. സ്പെഷ്യൽ സെൽ നടത്തിയ മിന്നൽ പരിശോധനയിൽ ചാരപ്രവർത്തനത്തിലേർപ്പെട്ട 10 പേരെയാണ് അറസ്റ്റ്…

ശ്രീനന്ദയുടെ പോസ്റ്റുമോർട്ടം നടപടി തുടങ്ങി; മൃതദേഹം ഇന്ന് തന്നെ നാട്ടിലെത്തിക്കും; മരണത്തിൽ ദുരൂഹത ആവർത്തിച്ച് ബന്ധുക്കൾ

എല്ലാവരേയും വേദനിപ്പിച്ചു കൊണ്ട് നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത ഏറുകയാണ്. മൃതദ്ദേഹം ഇപ്പോൾ ചിക്കമംഗലൂരുവിലെ ജില്ലാ ആശുപത്രിയിലാണ്. പോസ്റ്റുമോർട്ടം നടപടി തുടങ്ങിയിട്ടുണ്ട്. സമീപത്തെ കടകൾ…

വി കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂർ പൊലീസിൽ പരാതിയുമായി ടി ഐ മധുസൂദനൻ

വി കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി ടി ഐ മധുസൂദനൻ എം എൽ എ. മാധ്യമങ്ങളെ ഉപയോഗിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപണം. നവ മാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും കള്ള പ്രചരണങ്ങൾ നടത്തിയെന്നും,തെരഞ്ഞെടുപ്പ്…

മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കണ്ണൂർ : അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ വിദ്യാർത്ഥിയുടെ ആത്മഹത്യ. കെട്ടിടത്തിൽ നിന്ന് ചാടി 19 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം സ്വദേശി നിതിൻ രാജ് ആണ് മരിച്ചത്.

വോട്ട് ചെയ്തില്ലെങ്കില്‍ പൗരത്വംപോവുമെന്ന് കുപ്രചാരണം; മുസ്‌ലീം വോട്ടുകള്‍ കൂട്ടത്തോടെ വീണത് യുഡിഎഫിന്; ബിജെപിക്കെതിരെ കോസ് വോട്ടിങ്ങ് നടന്നു; 80 സീറ്റ് ഉറപ്പെന്ന് ഐക്യമുന്നണി; ഇടത് പ്രതീക്ഷ 72 സീറ്റില്‍

special report- ഇലക്ഷന്‍ എം മാധവദാസ് കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കൂട്ടലും കഴിക്കലും നടത്തുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം യുഡിഎഫിന്. മലബാറിലടക്കം മുസ്‌ലീം വോട്ടുകള്‍ ഒറ്റയടിക്ക് യുഡിഎഫിന്റെ…

- Advertisement -
Ad image