News

നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു; കയത്തിൽപെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അപകടം

കോഴിക്കോട്: നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ പുഴയിൽ മുങ്ങിമരിച്ചു. നാദാപുരം പുളിയാവ് അരീക്കുണ്ടിൽ അൻസാർ, ഭാര്യ സുഹദ മറിയം, അൻസാറിന്റെ സഹോദരന്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം…

കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു; ആളപായമില്ല

കോഴിക്കോട്: മാങ്കാവ് പന്തീരാങ്കാവ് റോഡിൽ കടുപ്പിനി പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന സിറ്റി സർവ്വീസ് സ്വകാര്യ ബസ്സിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. പുക ഉയർന്നപ്പോൾത്തന്നെ…

“ശോഭ പറയുന്നത് പച്ചക്കള്ളം”; ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്ന് BJP നേതാവ്

ആലപ്പുഴ: പാലക്കാട്ടെ വോട്ടിന് നോട്ട് വിവാദവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ആലപ്പുഴയിലെ ബിജെപി നേതാവ് ബിന്ദു. പാലക്കാട് പണം കൊടുത്തയച്ചത് ബിന്ദുവാണെന്ന…

“പി.സി ജോര്‍ജും മകനും നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ ബി.ജെ.പി നേതൃത്വത്തിന്റെ പിന്തുണയോടെ; ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കാന്‍ യു.ഡി.എഫ് മുന്നിലുണ്ടാകും”. വി ഡി സതീശൻ

തിരുവനന്തപുരം:കത്തോലിക്ക സഭയ്ക്കും ദീപിക ദിനപത്രത്തിനും എതിരെ പി.സി ജോര്‍ജും മകനും നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബി.ജെ.പി നേതൃത്വത്തിന്റെ പിന്തുണയും…

“ഭീഷണിപ്പെടുത്തി സഭാ നേതൃത്വത്തെ വരുതിയിലാക്കാം എന്ന നിലപാട് കേരളം അംഗീകരിക്കില്ല”. രമേശ് ചെന്നിത്തല

സഭാ നേതൃത്വത്തെ അധിക്ഷേപിച്ച പി സി ജോർജിനും ഷോൺ ജോർജിനുമെതിരെ രമേശ് ചെന്നിത്തല.ഭീഷണിപ്പെടുത്തി സഭാ നേതൃത്വത്തെ വരുതിയിൽ വരുത്താം എന്ന നിലപാട് കേരളം അംഗീകരിക്കില്ല.ദീപിക ഒരു പത്രമുത്തശ്ശിയാണ്.ആ…

പി സി ജോർജ് പാലാ അരമനയിൽ ; ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം : സഭാ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം നടത്തിയ പിസി ജോർജ് പാലാ അരമനയിൽ എത്തി. ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. മാർ പള്ളിക്കാപ്പറമ്പിലിനെ സന്ദർശിച്ചു. വെറും സൗഹൃദ…

- Advertisement -
Ad image