News

അന്യമതസ്ഥനെ പ്രണയിച്ച 14കാരിയായ മകളെ കൊല്ലാൻ ശ്രമിച്ച പിതാവ് കസ്റ്റഡിയിൽ; സംഭവം എറണാകുളം ജില്ലയിലെ ആലങ്ങാട്

കൊച്ചി: അന്യമതസ്ഥനെ പ്രണയിച്ചതിന് 14കാരിയായ മകളെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പിതാവ് കസ്റ്റഡിയിൽ. എറണാകുളം ജില്ലയിലെ ആലങ്ങാടാണ് സംഭവം. കമ്പിവടി കൊണ്ട് പെണ്‍കുട്ടിയുടെ ദേഹമാസകലം ക്രൂരമായി തല്ലിച്ചതയ്ക്കുകയും

കള്ളപ്പണം വെളുപ്പിക്കൽ: ജെറ്റ് എയർവേസിന്റെ 538 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി

ജെറ്റ് എയർവേയ്‌സ് (ഇന്ത്യ) ലിമിറ്റഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 500 കോടിയിലധികം രൂപ മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജെറ്റ് എയർവെയ്‌സ് സ്ഥാപകൻ നരേഷ്

38 വർഷത്തിനുശേഷം കേരള വർമയിൽ കെഎസ്‌യുവിന് ജയം

തൃശൂർ കേരള വർമ കോളജിൽ 38 വർഷത്തിനുശേഷം കെഎസ്‌യുവിന് ജയം. ചെയർമാൻ സീറ്റ് പിടിച്ചെടുത്ത് കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ശിവദാസൻ വിജയിച്ചു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം.കെ

വിദ്വേഷ പ്രചാരണം; സുജയ പാര്‍വതിക്കും റിപ്പോര്‍ട്ടര്‍ ടി.വിക്കുമെതിരെ കേസ്

കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തി എന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനും മാധ്യമപ്രവര്‍ത്തക സുജയ പാര്‍വതിക്കും എതിരെ കേസ്. തൃക്കാക്കര പോലീസ് ആണ് 153,

ആരെയും സഹായിക്കാതെ പിണറായി സര്‍ക്കാര്‍; സര്‍ക്കാരിന്റെ സാമ്പത്തിക സഹായ പദ്ധതികള്‍ മുടങ്ങി; സഹായം കാത്തിരിക്കുന്നത് ഭിന്നശേഷിക്കാര്‍ മുതല്‍ മിശ്രവിവാഹിതര്‍ വരെ

തിരുവനന്തപുരം: സംസ്ഥാന സാമുഹ്യ നീതി വകുപ്പിന്റെ ഒട്ടുമിക്ക പദ്ധതികളും സാമ്പത്തിക പ്രതിസന്ധിയില്‍ കുരുങ്ങി കിടക്കുകയാണ്. പരിണയം, മന്ദഹാസം, മിശ്രവിവാഹ സഹായം, വികലാംഗ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം,

പിണറായിക്കുവേണ്ടി സൂപ്പര്‍താരങ്ങള്‍ പറന്നിറങ്ങാന്‍ ചെലവ് ഒരുകോടി; കേരളീയത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ആര്‍ഭാടത്തിന് വമ്പന്‍ താരനിര

തിരുവനന്തപുരം: കേരളീയം പരിപാടിക്കെത്തുന്ന സൂപ്പര്‍താരങ്ങള്‍ക്ക് വിമാനയാത്രക്കായി അനുവദിച്ചത് ഒരു കോടി രൂപ. കേരളീയം ഉദ്ഘാടന ചടങ്ങ് കൊഴുപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം അണിനിരന്നത് വമ്പന്‍ താരനിരയായിരുന്നു. സിനിമാതാരങ്ങളായ

- Advertisement -
Ad image